Today: 22 Jul 2017 GMT   Tell Your Friend
Advertisements
ട്രംപും ഉര്‍ദുഗാനും തമ്മില്‍ അടുത്ത മാസം കൂടിക്കാഴ്ച
Photo #1 - Europe - Otta Nottathil - 20420179

അങ്കാറ: മേയില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തുര്‍ക്കി വിദേശകാര്യമന്ത്രാലയമാണ് വിവരമറിയിച്ചത്. തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കു നയിക്കാനുള്ള ഹിതപരിശോധനയില്‍ വിജയിച്ച ഉര്‍ദുഗാനെ കഴിഞ്ഞദിവസം ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ഉര്‍ദുഗാെന്‍റ അമേരിക്കന്‍ പര്യടനം ്എന്നാണ് റിപ്പോര്‍ട്ട്.

ബന്ധം മെച്ചപ്പെട്ടാല്‍ പട്ടാള അട്ടിമറിശ്രമത്തിന്‍െറ സൂത്രധാരനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനെ യു.എസ് വിട്ടുനല്‍കുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ. നാറ്റോ സമ്മേളനത്തിനു മുമ്പായി ഉര്‍ദുഗാന്‍ വാഷിങ്ടണിലെത്തുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസോഗ്ളു അറിയിച്ചു.കഴിഞ്ഞമാസം യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. നാറ്റോ സമ്മേളനം മേയ് അവസാനവാരം നടത്താനാണ് നിശ്ചയിച്ചത്. സമ്മേളനത്തില്‍ ട്രംപ് പെങ്കടുക്കുന്നുണ്ട്.
- dated 19 Apr 2017


Comments:
Keywords: Europe - Otta Nottathil - 20420179 Europe - Otta Nottathil - 20420179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
227201710
തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21720174
റിട്ടയര്‍ ചെയ്യാന്‍ പറ്റിയ രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
20720175
ഫ്രഞ്ച് സൈനിക മേധാവി രാജിവച്ചു മാക്രോണിന് രൂക്ഷ വിമര്‍ശനം Recent or Hot News
മാക്രോണിന് രൂക്ഷ വിമര്‍ശനം തുടര്‍ന്നു വായിക്കുക
20720173
മനുഷ്യാവകാശ പ്രവര്‍ത്തകന്റെ അറസ്ററ്: ജര്‍മനി തുര്‍ക്കി അംബാസഡറെ വിളിച്ചുവരുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
197201710
നിരോധനത്തിനെതിരായ യഹോവ സാക്ഷികളുടെ അപ്പീല്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
19720179
75 വര്‍ഷം മുന്‍പ് കാണാതായ ദമ്പതികളുടെ മൃതദേഹം സ്വിസ് മഞ്ഞുപാളിയില്‍
തുടര്‍ന്നു വായിക്കുക
19720177
ജര്‍മന്‍ കൊയറിലെ നൂറുകണക്കിനു കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
വിവരം മറച്ചുവച്ചതിന് മുന്‍ മാര്‍പാപ്പയുടെ സഹോദരനും സംശയത്തിന്റെ നിഴലില്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us