Today: 23 Aug 2017 GMT   Tell Your Friend
Advertisements
ആരോഗ്യ മേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് മൂന്നാം റാങ്ക്
Photo #1 - Europe - Otta Nottathil - 20520177
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ആരോഗ്യ പരിപാലന മേഖലയ്ക്ക് ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാന്‍സെറ്റ് എന്ന ജേര്‍ണല്‍ തയാറാക്കിയ ഹെല്‍ത്ത്കെയര്‍ ആക്സസ് ആന്‍ഡ് ക്വാളിറ്റി സൂചികയിലാണിത്.

1990 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 32 രോഗങ്ങള്‍ കാരണമുള്ള മരണ നിരക്ക് അപഗ്രഥിച്ചാണ് സൂചിക തയാറാക്കിയിരിക്കുന്നത്. അന്‍ഡോറയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 95 ആണ് അവരുടെ സ്കോര്‍. 94 പോയിന്റുമായി ഐസ് ലാന്‍ഡ് തൊട്ടു പിന്നില്‍. സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്കോര്‍ 92.

സ്വീഡനും നോര്‍വേയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ആദ്യ പതിനഞ്ച് സ്ഥാനങ്ങളില്‍ പതിമൂന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ ആറാം സ്ഥാനത്തും ജപ്പാന്‍ പതിനൊന്നാം സ്ഥാനത്തുമാണ്. യുകെയ്ക്ക് മുപ്പതാം റാങ്കാണ് കിട്ടിയത്, യുഎസിന് മുപ്പത്തഞ്ചാമത്തേതും. 29 പോയിന്റ് മാത്രമുള്ള സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കാണ് അവസാന സ്ഥാനത്ത്. 167 രാജ്യങ്ങളിലായിരുന്നു പഠനം.
- dated 19 May 2017


Comments:
Keywords: Europe - Otta Nottathil - 20520177 Europe - Otta Nottathil - 20520177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
238201711
യൂറോപ്പിലെങ്ങും സൂര്യഗ്രഹണം ദൃശ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
238201710
ഭീകരനെ കാട്ടിക്കൊടുത്ത മുന്തിരിത്തോപ്പ് ഉടമയ്ക്ക് പോലീസിന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
23820179
ഭീകരവാദത്തിനെതിരേ ബാഴ്സലോണയില്‍ മുസ്ളിംകളുടെ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
23820176
ബാഴ്സലോണയിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
228201712
ബാഴ്സലോണ ആക്രമണം: മുഖ്യ പ്രതിയെയും വെടിവച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22820179
മാക്രോണിന്റെ ഭാര്യയ്ക്ക് ഔദ്യോഗിക പദവി, പക്ഷേ, പ്രഥമ വനിതയാകില്ല
തുടര്‍ന്നു വായിക്കുക
22820173
സ്വിസ് സൈന്യത്തിന് പുതിയ യൂണിഫോം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us