Today: 23 Aug 2017 GMT   Tell Your Friend
Advertisements
മുപ്പത്തെട്ടുകാരി ആത്മഹത്യ ചെയ്തത് കൂട്ടുകാരിക്കൊപ്പം ഭര്‍ത്താവിന്റെ നഗ്ന ചിത്രം കണ്ട ശേഷം
Photo #1 - Europe - Otta Nottathil - 20520179

ബര്‍ലിന്‍: സാറാ ജെയ്ന്‍ കണ്ണിങ്ങാം എന്ന മുപ്പത്തെട്ടുകാരി ആത്മഹത്യ ചെയ്യാന്‍ കാരണം തന്റെ ഭര്‍ത്താവ് തന്റെ കൂട്ടുകാരിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ കണ്ടതാണെന്ന് ഇന്‍ക്വസ്ററ് റിപ്പോര്‍ട്ട്.

ഭര്‍ത്താവ് സ്റ്റ്യുവര്‍ട്ടിന്റെ കാമുകി തന്നെയാണ് സാറയ്ക്ക് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഇക്കാര്യം മറ്റൊരു കൂട്ടുകാരിയോട് സാറ വെളിപ്പെടുത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.

ഭര്‍ത്താവുമായും മദ്യവുമായും സാറയ്ക്ക് അപകടകരമായ ബന്ധമായിരുന്നു എന്ന് സാറയുടെ സഹോദരി പറയുന്നു. അച്ഛന്‍ ഉള്‍പ്പെടെ പ്രിയപ്പെട്ട മൂന്നു പേര്‍ അടുത്തടുത്ത സമയത്ത് മരിച്ചത് സാറയെ മാനസികമായി തകര്‍ത്തിരുന്നു എന്നും സൂചന.

കടുത്ത മാനസിക പിരിമുറക്കത്തിന് മരുന്നു കഴിച്ചിരുന്ന സാറ, 2015ലും 2016ലും മരുന്ന് അമിതമായി ഉള്ളില്‍ച്ചെന്ന നിലയില്‍ ചികിത്സ തേടിയിരുന്നു.
- dated 19 May 2017


Comments:
Keywords: Europe - Otta Nottathil - 20520179 Europe - Otta Nottathil - 20520179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
238201711
യൂറോപ്പിലെങ്ങും സൂര്യഗ്രഹണം ദൃശ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
238201710
ഭീകരനെ കാട്ടിക്കൊടുത്ത മുന്തിരിത്തോപ്പ് ഉടമയ്ക്ക് പോലീസിന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
23820179
ഭീകരവാദത്തിനെതിരേ ബാഴ്സലോണയില്‍ മുസ്ളിംകളുടെ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
23820176
ബാഴ്സലോണയിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
228201712
ബാഴ്സലോണ ആക്രമണം: മുഖ്യ പ്രതിയെയും വെടിവച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22820179
മാക്രോണിന്റെ ഭാര്യയ്ക്ക് ഔദ്യോഗിക പദവി, പക്ഷേ, പ്രഥമ വനിതയാകില്ല
തുടര്‍ന്നു വായിക്കുക
22820173
സ്വിസ് സൈന്യത്തിന് പുതിയ യൂണിഫോം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us