Today: 14 Oct 2019 GMT   Tell Your Friend
Advertisements
സ്വീഡന്‍ കുടിയേറ്റ നിയമത്തിന്റെ കടുപ്പം കുറച്ചു
Photo #1 - Europe - Otta Nottathil - 20620195sweden

സ്റേറാക്ക്ഹോം: കര്‍ക്കശമായ കുടിയേറ്റ നിയമ വ്യവസ്ഥകള്‍ ലഘൂകരിച്ച് സ്വീഡന്‍. ഇതോടെ കുടുംബങ്ങളുടെ പുനസമാഗമം കൂടുതല്‍ എളുപ്പമാകും. ഭേദഗതി ബില്ലിന്‍ സ്വീഡിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു.

2015ലെ അഭയാര്‍ഥി പ്രവാഹം കണക്കിലെടുത്താണ് സ്വീഡന്‍ അന്ന് കുടിയേറ്റ നിയമത്തില്‍ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. ആ സമയത്ത് 163,000 അഭയാര്‍ഥികള്‍ രാജ്യത്തെത്തിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ കൂടി രാജ്യത്തെത്തിക്കാനുള്ള ശ്രമം തടയുക എന്ന ലക്ഷ്യത്തോടെ ഉള്‍പ്പെടുത്തിയ വ്യവസ്ഥകളാണ് ഇപ്പോള്‍ ലഘൂകരിച്ചിരിക്കുന്നത്.

നേരത്തെ താത്കാലികമായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ഭേദഗതി.
- dated 20 Jun 2019


Comments:
Keywords: Europe - Otta Nottathil - 20620195sweden Europe - Otta Nottathil - 20620195sweden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
discussion_jose_kumpiluvelil_dr_jose_v_philip_with_central_minister_v_muraleedharan
കേന്ദ്രമന്ത്രി മുരളിധരനുമായി ഇന്‍ഡ്യന്‍ എക്സ്ക്ളൂസീവ് പ്രതിനിധികള്‍ വത്തിക്കാനില്‍ കൂടിക്കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
minister_v_muraleedharan_visited_pope_francis
കേന്ദ്രമന്ത്രി മുരളിധരന്‍ മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
t_n_prathapan_mp_vathican
ടി.എന്‍ പ്രതാപന്‍ എംപി വത്തിക്കാനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mariam_thresia_cannonization
മറിയം ത്രേസ്യ ഇനി വിശുദ്ധ Recent or Hot News
തുടര്‍ന്നു വായിക്കുക
cannonization_mariam_thresiaoct_13
വിശുദ്ധ പദവി പ്രഖ്യാപനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
1010201910nobelmedicine
വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
101020199syria
സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം 15 പേര്‍ മരിച്ചതായി സൂചന
15 പേര്‍ മരിച്ചതായി സൂചന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us