Today: 14 Oct 2019 GMT   Tell Your Friend
Advertisements
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുക്കും ആര്‍ട്ടിക്കിനു കൂടുതല്‍ ഭീഷണിയാകും
Photo #1 - Europe - Otta Nottathil - 20620198greenland

കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിലെ കൂറ്റന്‍ മഞ്ഞുമല ഉരുകുന്നത് ആര്‍ട്ടിക് മേഖലയ്ക്ക് ഈ വര്‍ഷം പതിവിലേറെ ഭീഷണിയാകുമെന്ന് ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. ലോകത്തെ മുഴുവന്‍ തീരദേശങ്ങള്‍ക്കും ഭീഷണിയാകും വിധമുള്ള മഞ്ഞുരുക്കമാണ് ഗ്രീന്‍ലാന്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

2012ല്‍ രേഖപ്പെടുത്തിയ റെക്കോഡ് മഞ്ഞുരുക്കത്തിനെക്കാള്‍ കൂടുതലായിരിക്കും ഈ വര്‍ഷത്തേതെന്നാണ് കണക്കാക്കുന്നത്. മഞ്ഞുരുക്കത്തിന്റെ ഭീകരാവസ്ഥ പ്രകടമാക്കുന്ന ചിത്രങ്ങളും ഗവേഷകര്‍ പകര്‍ത്തിയിട്ടുണ്ട്.
- dated 20 Jun 2019


Comments:
Keywords: Europe - Otta Nottathil - 20620198greenland Europe - Otta Nottathil - 20620198greenland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
discussion_jose_kumpiluvelil_dr_jose_v_philip_with_central_minister_v_muraleedharan
കേന്ദ്രമന്ത്രി മുരളിധരനുമായി ഇന്‍ഡ്യന്‍ എക്സ്ക്ളൂസീവ് പ്രതിനിധികള്‍ വത്തിക്കാനില്‍ കൂടിക്കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
minister_v_muraleedharan_visited_pope_francis
കേന്ദ്രമന്ത്രി മുരളിധരന്‍ മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
t_n_prathapan_mp_vathican
ടി.എന്‍ പ്രതാപന്‍ എംപി വത്തിക്കാനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mariam_thresia_cannonization
മറിയം ത്രേസ്യ ഇനി വിശുദ്ധ Recent or Hot News
തുടര്‍ന്നു വായിക്കുക
cannonization_mariam_thresiaoct_13
വിശുദ്ധ പദവി പ്രഖ്യാപനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
1010201910nobelmedicine
വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
101020199syria
സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം 15 പേര്‍ മരിച്ചതായി സൂചന
15 പേര്‍ മരിച്ചതായി സൂചന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us