Today: 19 Sep 2019 GMT   Tell Your Friend
Advertisements
ആരാണ് ആന്റി നാറ്റലിസ്റ്റുകള്‍?
Photo #1 - Europe - Otta Nottathil - 20820196greece

ലണ്ടന്‍: പുതിയ കാലത്ത് പ്രചാരമാര്‍ജിക്കുന്ന ഒരു പ്രയോഗമാണ് ആന്റി നാറ്റലിസ്റ്റ്. ആരാണവര്‍? കുട്ടികളുണ്ടാകുന്നതിനെതിരേ പ്രചാരണം നടത്തുന്നവരാണവര്‍.

മനുഷ്യര്‍ സന്താനോത്പാദനമേ നടത്തരുതെന്നാണ് ഇവരുടെ വാദം. മനുഷ്യരുടെ എണ്ണം ഭൂമിക്ക് ഭാരമാകും വിധം അധികരിക്കുന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. മനുഷ്യര്‍ക്ക് ക്രമേണ വംശനാശം സംഭവിക്കുക വരെ ചെയ്യണമെന്നും ഇവര്‍ വാദിക്കുന്നു.

എന്നാല്‍, ജനസംഖ്യാ വിസ്ഫോടനത്തിന്റെ കാലത്ത് രൂപപ്പെട്ടതല്ല ഈ ആശയം. പുരാതന ഗ്രീസില്‍ പോലും ഇങ്ങനെയൊരു വാദഗതി നിലനിന്നിരുന്നതിനു തെളിവുകളുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഡസന്‍ കണക്കിന് ആന്റി നാറ്റലിസ്റ്റ് ഗ്രൂപ്പുകളുണ്ട്. പലതിലും ആയിരക്കണക്കിന് അംഗങ്ങളും.

ജനസംഖ്യാ വിസ്ഫോടനം മാത്രമല്ല ഇവരെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനിറ്റിക് ഇന്‍ഹെറിറ്റന്‍സ്, കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, സമ്മതത്തിന്റെ ധാര്‍മിക വശങ്ങള്‍ തുടങ്ങിയവയും ഇവരുടെ കാരണങ്ങളാണ്.
- dated 19 Aug 2019


Comments:
Keywords: Europe - Otta Nottathil - 20820196greece Europe - Otta Nottathil - 20820196greece,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920195migration
ജര്‍മനിയിലെ കുടിയേറ്റക്കാരില്‍ മുന്നില്‍ റൊമാനിയക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920194pollution
പാരീസിനു മലിനീകരണ ഭൂപടം തയാറാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18920193macron
കുടിയേറ്റത്തിനെതിരേ കടുത്ത നടപടികള്‍ വേണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920191italy
ഇറ്റാലിയന്‍ ഗ്രാമത്തില്‍ താമസിക്കാന്‍ കാല്‍ ലക്ഷം യൂറോ ഇങ്ങോട്ടു കിട്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
17920195den
ആഴ്ചയില്‍ മൂന്നു ദിവസം അവധിയുമായി ഡാനിഷ് മുനിസിപ്പാലിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
17920194italy
കുടിയേറാന്‍ ഏറ്റവും മോശമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും
തുടര്‍ന്നു വായിക്കുക
charity_show_masala_coffe_kork_sept_28
കോര്‍ക്കില്‍ ചാരിറ്റി മ്യൂസിക് ഷോ സെപ്റ്റംബര്‍ 28 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us