Today: 19 May 2019 GMT   Tell Your Friend
Advertisements
അഭയാര്‍ഥികള്‍ക്കായി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 21420192goodfriday

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ചത്തെ പ്രാര്‍ഥന മനുഷ്യക്കടത്തിന്റെ ഇരകള്‍ക്കും ലോകത്ത് ദുരിതമനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്കും സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. "ഇരുമ്പു ഹൃദയമുള്ള' ഭരണാധികാരികള്‍ ഇവരുടെ ദുരിതങ്ങളെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും റോമിലെ കൊളോസിയത്തില്‍ വെള്ളിയാഴ്ചനടന്ന കുരിശിന്റെ വഴി പ്രാര്‍ഥനച്ചടങ്ങില്‍ മാര്‍പാപ്പ പറഞ്ഞു.

"രാഷ്ട്രീയകാരണങ്ങളാല്‍ കവചിതമാക്കപ്പെട്ടിരിക്കുന്ന ഹൃദയങ്ങളാലും ഭയത്താലും അഭയാര്‍ഥികള്‍ക്കുമുന്നില്‍ വാതിലുകള്‍ അടയ്ക്കപ്പെടുകയാണ്. പാവപ്പെട്ടവര്‍ക്കും വിശക്കുന്നവര്‍ക്കും വയോജനങ്ങള്‍ക്കും ചൂഷണംചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും പരിസ്ഥിതിക്കുംവേണ്ടി പ്രാര്‍ഥിക്കുന്നു' ~അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

കുടിയേറ്റവിരുദ്ധനയത്തിന് കുപ്രസിദ്ധരായ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനി എന്നിവരെ മാര്‍പാപ്പ നേരത്തേയും പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
- dated 21 Apr 2019


Comments:
Keywords: Europe - Otta Nottathil - 21420192goodfriday Europe - Otta Nottathil - 21420192goodfriday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18520198austria
പിന്തുണയ്ക്കു പകരം കരാറുകള്‍ വാഗ്ദാനം ചെയ്യുന്ന വിഡിയോ പുറത്ത്; ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
18520197gun
സ്വിസ് തോക്ക് നിയമം കര്‍ക്കശമാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
18520195paedo
ബാലപീഡകര്‍ക്ക് ശിക്ഷ ഇരട്ടിയാക്കാന്‍ പോളണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
18520193nun
കന്യാസ്ത്രീയെ ചുംബിക്കാന്‍ ശ്രമമെന്ന് ആരോപണം: ഓസ്ട്രിയന്‍ വൈദികനെ കുറ്റവിമുക്തനാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
cm_discussion_economist_thomas_piketty_paris
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയുമായി ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
175201910burkha
ഓസ്ട്രിയയിലെ സ്കൂളുകളില്‍ ബുര്‍ഖ നനിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
17520194swiss
സ്വിസ് തൊഴിലാളികള്‍ക്ക് അവസരം വര്‍ധിപ്പിക്കാന്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us