Today: 13 Jul 2020 GMT   Tell Your Friend
Advertisements
ഗ്രീസിലെ ടൂറിസം മേഖല ജൂണില്‍ വീണ്ടും തുറക്കുന്നു
Photo #1 - Europe - Otta Nottathil - 21520205greece

ഏഥന്‍സ്: ഗ്രീസിലെ ടൂറിസം മേഖല ജൂണില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോടാകിസ്. അന്താരാഷ്ട്ര ചാര്‍ട്ടേഡ് വിമാനങ്ങള്‍ ജൂലൈ മുതല്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ 15ന് ടൂറിസം സീസണ്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സീസണല്‍ ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനം തുടങ്ങാം. ഈ വേനല്‍ക്കാലത്തോടെ കൊറോണവൈറസിനോടു യാത്ര പറയാമെന്നും രാഷ്ട്രത്തോടായി നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്രീക്ക് സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക ഘടകങ്ങളിലൊന്നാണ് ടൂറിസം. കൊറോണവൈറസ് ബാധ കാരണം മേഖലയുടെ പ്രവര്‍ത്തനം മരവിച്ചത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണു നല്‍കുന്നത്.
- dated 21 May 2020


Comments:
Keywords: Europe - Otta Nottathil - 21520205greece Europe - Otta Nottathil - 21520205greece,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us