Today: 15 Oct 2018 GMT   Tell Your Friend
Advertisements
സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് മാര്‍പാപ്പയുടെ ചായ കുടിയും സവാരിയും
Photo #1 - Europe - Otta Nottathil - 2220182
വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനിയന്‍ ചായ കുടിക്കാന്‍ സകല സുരക്ഷാ സന്നാഹങ്ങളും അവഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കാണാന്‍ വഴിയോരത്തു കാത്തുനിന്ന ഒരാളാണ് മാര്‍പാപ്പയ്ക്കു ചായ കൊടുത്തത്. കുട്ടികളെ പോപ്പ് മൊബീലില്‍ കയറ്റി അദ്ദേഹം സവാരി നടത്തിയതും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തലവേദനയായി.

സ്വന്തം രാജ്യത്തുനിന്ന് വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയവുടെ മുന്നില്‍ മാര്‍പാപ്പയ്ക്ക് നാടും നാട്ടാരും വികാരമായി വളരുന്ന കാഴ്ചയായിരുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചു തന്നെയായിരുന്നു ആ ചായ കുടി. അര്‍ജന്റീനയുടെ പരമ്പരാഗത ചായയായ മേറ്റ് വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മാര്‍പാപ്പ പോപ്പ് മൊബീല്‍ നിര്‍ത്തിച്ച് അതു സ്വീകരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെയാണ് അതു വാങ്ങി മാര്‍പാപ്പയ്ക്കു കൈമാറിയത്. വാങ്ങിയെങ്കിലും കുടിക്കുമെന്നു പ്രതീക്ഷയില്ലാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് അദ്ദേഹമത് കുടിച്ച്, കൊള്ളാമെന്ന് അഭിപ്രായവും പറഞ്ഞു. ബാക്കി തിരിച്ചു നല്‍കിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു കൈമാറുകയും ചെയ്തു. സ്ട്രോ ഉപയോഗിച്ച് കുടിക്കുന്ന കയ്പ്പേറിയ ചായയാണിത്.

സാന് ലോറന്‍സോ ഡെ അല്‍മാഗ്രോ എന്ന അര്‍ജനൈ്റന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകര്‍ ക്ളബ് ജെഴ്സിയാണ് മാര്‍പാപ്പയ്ക്കു നീട്ടിയത്. വാഹനം നിര്‍ത്തി അതും അദ്ദേഹം സ്വീകരിച്ചു.
- dated 01 Feb 2018


Comments:
Keywords: Europe - Otta Nottathil - 2220182 Europe - Otta Nottathil - 2220182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍ Recent or Hot News
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം Recent or Hot News
തുടര്‍ന്നു വായിക്കുക
sunnysmruthi_raagaanjali_dublin_oct_6
സണ്ണിസ്മൃതിയില്‍ രാഗാഞ്ജലി സാന്ദ്രമായി
തുടര്‍ന്നു വായിക്കുക
inoc_swiss_kerala_chapter
ഐഎന്‍ഒസി സ്വിസ്സ് കേരളാ ചാപ്റ്ററിന് തുടക്കമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us