Today: 04 Jun 2020 GMT   Tell Your Friend
Advertisements
കൊറോണയ്ക്കെതിരായ പുതിയ പ്രാര്‍ഥനയ്ക്ക് വത്തിക്കാന്‍ അംഗീകാരം
Photo #1 - Europe - Otta Nottathil - 24202004prayer

വത്തിക്കാന്‍ സിറ്റി: ലോകമാകെ കൊറോണവൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധിയില്‍ നിന്നു മുക്തി നേടുന്നതിനുള്ള പുതിയ പ്രാര്‍ഥനയ്ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി. ദുഃഖവെള്ളി ആരാധനകളില്‍ ഇതും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ പകര്‍ച്ചവ്യാധി ലോകത്തുനിന്ന് ഒഴിഞ്ഞു പോകാന്‍ പ്രത്യേക കുര്‍ബാനകള്‍ നടത്തുന്നതിനും ലോകമെങ്ങുമുള്ള വൈദികര്‍ക്ക് വത്തിക്കാന്‍ നിര്‍ദേശം നല്‍കി.

പുരാതനമായ ചില പ്രാര്‍ഥനകള്‍ പരിഷ്കരിച്ചാണ് പുതിയ പ്രാര്‍ഥന രൂപപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവില്‍ വിശ്വസിക്കാത്തവരെയും നിരീശ്വരവാദികളെയുമെല്ലാം ഉള്‍പ്പെടുത്തിയുള്ളതാണിത്.
- dated 02 Apr 2020


Comments:
Keywords: Europe - Otta Nottathil - 24202004prayer Europe - Otta Nottathil - 24202004prayer,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us