Today: 24 Jul 2019 GMT   Tell Your Friend
Advertisements
ഓണ്‍ലൈന്‍ തീവ്രവാദം തടയാന്‍ ന്യൂസിലന്‍ഡ് ~ ഫ്രാന്‍സ് സഹകരണം
Photo #1 - Europe - Otta Nottathil - 24420195online
പാരീസ്: ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്നതു തടയാന്‍ ഫ്രാന്‍സും ന്യൂസിലന്‍ഡും ഒരുമിച്ചു പ്രവര്‍ത്തിക്കും.

ന്യൂസിലന്‍ഡില്‍ ക്രിസ്ത്യന്‍ തീവ്രവാദി നടത്തിയ ഭീകരാക്രമണം സമൂഹ മാധ്യമങ്ങളില്‍ ലൈവ് വെബ്കാസ്ററ് ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മേയ് പതിനഞ്ചിനു കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പറഞ്ഞു.

സൈബര്‍ ലോകത്തു നിന്ന് തീവ്രവാദ ആശയങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കാന്‍ സര്‍ക്കാരുകളും സാങ്കേതിക സ്ഥാപനങ്ങളും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. ന്യൂസിലന്‍ഡില്‍ പ്രമുഖ കമ്പനി സിഇഒമാരുമായി ഇതിനകം ഈ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും ജസിന്ത.
- dated 24 Apr 2019


Comments:
Keywords: Europe - Otta Nottathil - 24420195online Europe - Otta Nottathil - 24420195online,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
237201910ship
51 വര്‍ഷം മുന്‍പ് കാണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
23720198soueast
തെക്കുകിഴക്കന്‍ യൂറോപ്പില്‍ നിന്നു കൂട്ട കുടിയിറക്കം Recent or Hot News
നിക്ഷേപം നടത്താന്‍ മടിച്ച് കമ്പനികള്‍, ഗുണം ജര്‍മനിക്ക് തുടര്‍ന്നു വായിക്കുക
23720197venice
വെനീസിലെ പാലത്തില്‍ കാപ്പിയുണ്ടാക്കിയ ജര്‍മന്‍കാര്‍ക്ക് 950 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
23720195volvo
സ്വീഡനില്‍ വോള്‍വോ അഞ്ച് ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23720192gandhi
ബിയര്‍ ബോട്ടിലില്‍ ഗാന്ധി ചിത്രം: ഇസ്രയേല്‍ കമ്പനി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
19720199packet
കാല്‍ മുറിച്ചുമാറ്റിയ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റില്‍: വയോധികന്‍ നിയമ നടപടിക്ക്
തുടര്‍ന്നു വായിക്കുക
19720195nurse
നഴ്സ് അമിതമായി ജോലി ചെയ്തതിന് ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us