Today: 03 Jun 2020 GMT   Tell Your Friend
Advertisements
കവിത വിവാദം: ഓസ്ട്രിയയില്‍ ഡെപ്യൂട്ടി മേയര്‍ രാജിവച്ചു
Photo #1 - Europe - Otta Nottathil - 25420193austria
വിയന്ന: അഭയാര്‍ഥികളെക്കുറിച്ചുള്ള കവിത വിവാദമായതിനെത്തുടര്‍ന്ന് ഓസ്ട്രിയയില്‍ ഡെപ്യൂട്ടി മേയര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി.

അഭയാര്‍ഥികളെ എലികളുമായി താരതമ്യം ചെയ്യുന്നതാണ് ക്രിസ്ററ്യന്‍ ഷില്ലറുടെ കവിത. ദ സിറ്റി റാറ്റ് എന്നാണു കവിതയുടെ പേര് തന്നെ. അഭയാര്‍ഥികള്‍ എത്രയും വേഗം ഇവിടം വിട്ടു പോകണമെന്നും കവിതയില്‍ ആവശ്യപ്പെടുന്നു.

തീവ്ര വലതുപക്ഷ പ്രസ്ഥാനമായ ഫ്രീഡം പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഷില്ലര്‍. നാസി ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ച ബ്രോണോ ആം ഇന്നിലാണ് ഇയാള്‍ ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിച്ചിരുന്നത്.

ബ്രോണോ ഡെപ്യൂട്ടി മേയറുടെ രാജി ഒരേയൊരു യുക്തിസഹയമായ പരിഹാരമായിരുന്നു എന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍സ്. കര്‍സിന്റെ പീപ്പിള്‍സ് പാര്‍ട്ടിയും ഫ്രീഡം പാര്‍ട്ടിയും സഖ്യമായാണ് ഓസ്ട്രിയയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
- dated 25 Apr 2019


Comments:
Keywords: Europe - Otta Nottathil - 25420193austria Europe - Otta Nottathil - 25420193austria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
colossium_opend_italy
ഇറ്റലിയിലെ കൊളോസിയം വീണ്ടും തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2620206italy
ഇറ്റലിയില്‍ ഹോട്ടല്‍ മെനുവും ഫോണില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
2620202belgium
ബെല്‍ജിയന്‍ വിമാനത്താവളങ്ങള്‍ ഇപ്പോഴും യൂറോപ്യന്‍ യൂണിയന്റെ കരിമ്പട്ടികയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
2620204forest
പഴയ മരങ്ങളുടെ നഷ്ടം തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1620201pope1
മാര്‍പാപ്പ വീണ്ടും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
1620202belgium
ലോക്ക്ഡൗണിനിടെ പാര്‍ട്ടിക്കു പോയി കൊറോണ ബാധിച്ച ബെല്‍ജിന്‍ രാജകുമാരന്‍ മാപ്പു പറഞ്ഞു
തുടര്‍ന്നു വായിക്കുക
31520202italy
ഇറ്റലി ജൂണ്‍ മൂന്നിന് ആഭ്യന്തര യാത്രാ നിയന്ത്രണം പിന്‍വലിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us