Today: 14 Jul 2020 GMT   Tell Your Friend
Advertisements
പ്രണയത്തിനു തെളിവ് ചോദിച്ച് ഡാനിഷ് പോലീസ്
Photo #1 - Europe - Otta Nottathil - 265202010denmark

കോപ്പന്‍ഹേഗന്‍: ജീവിതപങ്കാളിയോ പ്രണയിതാവോ ഡെന്‍മാര്‍ക്കിലുണ്ടെങ്കില്‍ വിദേശികള്‍ക്ക് ഇവിടേക്കു വരാന്‍ ഇപ്പോള്‍ അനുമതിയുണ്ട്. എന്നാല്‍, പോലീസിനു മുന്നില്‍ പ്രണയത്തിന്റെ തെളിവ് ഹാജരാക്കേണ്ടിവരുമെന്നു മാത്രം!

ജര്‍മനിയില്‍ നിന്നും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്കായാണ് പ്രിയപ്പെട്ടവരെ കാണാന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ആറു മാസമെങ്കിലും പഴക്കമുള്ള ബന്ധമായിരിക്കണം എന്നതാണ് ഒരു നിബന്ധന. ഇതിനും തെളിവ് ആവശ്യമാണ്. ഒരുമിച്ചുള്ള ഫോട്ടോയും പ്രണയലേഖനവുമൊക്കെ തെളിവായി പരിഗണിക്കും.

ടെക്സ്ററ് മെസേജുകളോ വ്യക്തിഗതമായ വിവരങ്ങളോ ഒക്കെ തെളിവായി സ്വീകരിച്ചാലും ഓണ്‍ലൈന്‍ പ്രണയങ്ങള്‍ക്ക് ഡാനിഷ് പോലീസ് 'നിയമ'സാധുത നല്‍കിയിട്ടില്ല. ലോക്ക്ഡൗണ്‍ വരും മുന്‍പ് ഇരുവരും നേരില്‍ കണ്ടിട്ടുണ്ടായിരിക്കണം എന്നതു നിര്‍ബന്ധമാണ്.
- dated 26 May 2020


Comments:
Keywords: Europe - Otta Nottathil - 265202010denmark Europe - Otta Nottathil - 265202010denmark,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720205vaccine
കോവിഡ് വാക്സിന്‍ പരീക്ഷണം വിജയമെന്ന് റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
14720201italy
ഇറ്റലിയിലെ ജനന നിരക്കില്‍ വീണ്ടും റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
14720203news
ആല്‍പ്സിലെ മഞ്ഞുരുകിയപ്പോള്‍ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
13720203_duda_president
പോളണ്ടില്‍ ഡുഡ അധികാരം നിലനിര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
13720202trukey
മ്യൂസിയത്തെ മോസ്കാക്കുന്നതിനെ ന്യായീകരിച്ച് ഉര്‍ദുഗാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13720201hagia
മ്യൂസിയത്തെ മോസ്കാക്കി മാറ്റുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
11720206mosque
ഇസ്താംബുള്‍ മ്യൂസിയം മുസ്ളിം പള്ളിയാക്കി മാറ്റി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us