Today: 04 Aug 2020 GMT   Tell Your Friend
Advertisements
മിനിമം വേതനമില്ലെങ്കില്‍ വേതനം കുറവില്ലാത്ത സ്വീഡന്‍
Photo #1 - Europe - Otta Nottathil - 281120199sweden

സൂറിച്ച്: ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലുമാണ് ലോകത്ത് ആദ്യമായി മിനിമം വേതന നിയമം നടപ്പാക്കിയത്, 1980കളില്‍. തുടര്‍ന്നിങ്ങോട്ട് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സമാന നിയമങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ നടപ്പായിട്ടുണ്ട്. എന്നാല്‍, സ്വീഡന്‍ പോലെ അത്യപൂര്‍വം യൂുറോപ്യന്‍ രാജ്യങ്ങളില്‍ പക്ഷേ, ഇപ്പോള്‍ മിനിമം വേതനം ഉറപ്പാക്കുന്ന നിയമം നടപ്പാക്കിയിട്ടില്ലെന്നതാണ് വസ്തുത.

മിനിമം വേതനം നിയമമമായ നിലവിലില്ലെങ്കിലും, തൊഴിലുടയമക്ക് തോന്നിയതു പോലെ ശമ്പളം കുറച്ചു കൊടുക്കാനും സ്വീഡനില്‍ വ്യവസ്ഥയില്ല. തൊഴിലുടമയും തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ ശമ്പളം നിശ്ചയിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. മിനിമം വേതനം നിയമം മൂലമല്ല, വ്യക്തിപരമായോ കൂട്ടായോ ഉള്ള പേശലിലൂടെയാണ് ഇവിടെ ഉറപ്പാക്കുന്നതെന്നര്‍ഥം.

ട്രേഡ് യൂണിയന്‍ ഇടപെട്ടു നടത്തുന്ന ചര്‍ച്ചകളിലെ നിശ്ചിത ശമ്പളം സാധാരണഗതിയില്‍ മുഴുവന്‍ വ്യവസായ മേഖലയിലോ മുഴുവന്‍ മേഖലയിലോ ആയി നടപ്പാക്കുകയാണു ചെയ്യുക. അതിനാല്‍ തന്നെ ഓരോ തൊഴിലാളിയും വ്യക്തിപരമായി വിലപേശല്‍ നടത്തേണ്ടി വരുന്നില്ല.
- dated 28 Nov 2019


Comments:
Keywords: Europe - Otta Nottathil - 281120199sweden Europe - Otta Nottathil - 281120199sweden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3820208sana
ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
3820207mask
യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2820204russia
ഒക്ടോബറില്‍ കൂട്ട പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
2820201ire
മഹാറാണി ജിന്നിന് പിന്നിലെ ഇന്തോ ~ ഐറിഷ് പ്രണയകഥ Recent or Hot News
തുടര്‍ന്നു വായിക്കുക
2820205italy
മറ്റുള്ളവരെ രോഗികളാക്കാനുള്ള അവകാശമല്ല സ്വാതന്ത്ര്യം: ഇറ്റാലിയന്‍ പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
31720209salvini
അഭയാര്‍ഥികളുടെ കപ്പല്‍ തടഞ്ഞതിന് സാല്‍വീനിയെ വിചാരണ ചെയ്യും
തുടര്‍ന്നു വായിക്കുക
31720205swede
സീസണ്‍ മുഴുവന്‍ വര്‍ക്ക് ഫ്രം ഹോം മതിയെന്ന് സ്വീഡിഷ് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us