Today: 23 Oct 2017 GMT   Tell Your Friend
Advertisements
സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ നോര്‍വേ നികുതി ഏര്‍പ്പെടുത്തുന്നു
Photo #1 - Europe - Otta Nottathil - 28720174
ഓസ്ളോ: വിനോദസഞ്ചാരികളുടെ പ്രവാഹം ദിനംപ്രതിയെന്നോണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നോര്‍വേ ആലോചിക്കുന്നു. വിനോദസഞ്ചാര നികുതി ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കപ്പെടുന്ന പ്രധാന മാര്‍ഗം.

2013ല്‍ പുറത്തിറങ്ങിയ ഫ്രോസന്‍ എന്ന സിനിമയെത്തുടര്‍ന്നാണ് നോര്‍വേയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കുതിച്ചുയര്‍ന്നത്. രാജ്യത്തെ ടൂറിസം ഏജന്‍സിയുടെ പിന്തുണയോടെ തയാറാക്കിയ സിനിമയായിരുന്നു ഇത്. എന്നാല്‍, രാജ്യത്തിനു താങ്ങാനാവാത്ത നിലയിലേക്ക് സന്ദര്‍ശക പ്രവാഹം വര്‍ധിച്ചിരിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്.

വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് പ്രാദേശിക ജനവിഭാഗങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്സൂചന. ഇതു പ്രതിരോധിക്കാന്‍ ടൂറിസ്റ്റ് ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തെ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാര്‍ട്ടി, ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, റെഡ് പാര്‍ട്ടി തുടങ്ങിയവ സര്‍വാത്മനാ പിന്തുണയ്ക്കുന്നു.

ഈ വേനല്‍ക്കാലത്ത് സന്ദര്‍ശക പ്രവാഹം ക്രമാതീതമായി പെരുകിയപ്പോള്‍ റോഡരികുകളില്‍ താത്കാലിക ബാത്ത്റൂം സംവിധാനം വരെ ഏര്‍പ്പെടുത്തേണ്ട സ്ഥിതി സംജാതമായിരുന്നു.
- dated 27 Jul 2017


Comments:
Keywords: Europe - Otta Nottathil - 28720174 Europe - Otta Nottathil - 28720174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
andrej_babis_zcheck_republic
ചെക്ക് റിപ്പബ്ളിക്കിനെ നയിക്കാന്‍ ശതകോടീശ്വരന്‍ അന്‍ന്രെ്ദ ബാബിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
231020179
"ഫ്രാങ്കോയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം": സ്പാനിഷ് സര്‍ക്കാരിനെതിരേ കാറ്റലന്‍ നേതാക്കള്‍ Recent or Hot News
ആഭ്യന്തര യുദ്ധ ഭീതിയില്‍ സ്പെയ്ന്‍ തുടര്‍ന്നു വായിക്കുക
231020177
കാറ്റലോണിയന്‍ ഭരണം ഏറ്റെടുക്കുന്നത് അട്ടിമറിയല്ല: സ്പാനിഷ് വിദേശകാര്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
231020176
ഓണ്‍ലൈന്‍ ജിഹാദി പ്രചരണം അവസാനിപ്പിക്കാന്‍ ടെക് ഭീമന്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231020175
യൂറോപ്യന്‍ യൂണിയന്‍ ഓസ്ട്രിയ കൂടുതല്‍ സജീവമാകണം: കുര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
231020174
ഓസ്ട്രിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുര്‍സിനു ക്ഷണം
തുടര്‍ന്നു വായിക്കുക
2210201710
കാറ്റലോണിയയില്‍ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us