Today: 23 Sep 2019 GMT   Tell Your Friend
Advertisements
സ്വിസ് ജനസംഖ്യ എട്ടര മില്യന്‍ കടന്നു
Photo #1 - Europe - Otta Nottathil - 28820194swiss
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യ ചരിത്രത്തിലാദ്യമായി 85 ലക്ഷം പിന്നിട്ടു. 8,544,500 ആണ് ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കാണ് പുറത്തു വിട്ടിരിക്കുന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ ജനസംഖ്യാ വര്‍ധനയാണിത്. 1971 മുതല്‍ ആകെ 27 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

കാന്റനുകളെ പ്രത്യേകമായി പരിഗണിച്ചാല്‍ ഫ്രീബര്‍ഗിലാണ് ഏറ്റവും വലിയ വളര്‍ച്ച, 1.2 ശതമാനം. ആര്‍ഗൗ, സഗ്, സൂറിച്ച് എന്നിവിടങ്ങളില്‍ 1.1 ശതമാനം വീതം. അതേസമയം, ന്യൂചാറ്റലില്‍ 0.6 ശതമാനവും ടിസിനോയില്‍ 0.1 ശതമാനവും കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്താകെ താമസിക്കുന്ന വിദേശികളുടെ എണ്ണം 2,148,300 ആണ്. ആകെ ജനസംഖ്യയുടെ 25.1 ശതമാനം വരും ഇവര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം കൂടിയിട്ടുണ്ട്.
- dated 28 Aug 2019


Comments:
Keywords: Europe - Otta Nottathil - 28820194swiss Europe - Otta Nottathil - 28820194swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22920195holocaust
ഹോളോകോസ്റ്റില്‍ നിന്നു രക്ഷപെട്ട ഫീന്‍ഗോള്‍ഡ് 106ാം വയസില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
molisa_italy_reality_news
ഇറ്റലിയിലെ മോലിസെ നിങ്ങളെ മോഹിപ്പിച്ചു. എന്നാല്‍ നിജസ്ഥിതി എന്താണ് ? Recent or Hot News
തുടര്‍ന്നു വായിക്കുക
21920197austria
നാസി ഇരകളുടെ പിന്‍മുറക്കാര്‍ക്ക് ഓസ്ട്രിയ പൗരത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
21920196doctor
ഡെന്‍മാര്‍ക്കില്‍ വിദേശ ഡോക്ടര്‍മാര്‍ 2000 Recent or Hot News
തുടര്‍ന്നു വായിക്കുക
21920195pope
ദയാവധത്തിനെതിരേ വീണ്ടും മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
21920194swiss
ഫ്ളൈറ്റ് ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് സ്വിസ് എംപിമാരുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
21920191pope
പൗരോഹിത്യം വരദാനമാണ്, ജോലിയല്ല: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us