Today: 25 Jun 2018 GMT   Tell Your Friend
Advertisements
'സ്പൈഡര്‍മാന്' ഫ്രഞ്ച് പൗരത്വം നല്‍കാന്‍ നടപടി തുടങ്ങി
Photo #1 - Europe - Otta Nottathil - 305201810

പാരിസ്: നാലു വയസുകാരിയെ നാലാം നിലയില്‍ നിന്ന് രക്ഷപെടുത്തിയ മമൂദു ഗസ്സയാക്ക് ഫ്രഞ്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. "സ്പൈഡര്‍മാന്‍' എന്ന വിശേഷണം നേടിക്കഴിഞ്ഞ മമൂദു മാലിയില്‍ നിന്നുള്ള അഭയാര്‍ഥിയാണ്.

സംഭവത്തിനുശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു വരുത്തിയാണ് മമൂദുവിന് പൗരത്വം വാഗ്ദാനം ചെയ്തത്. ഇതിനു മുന്നോടിയായി ഈ 22കാരന് പ്രാദേശിക അധികൃതര്‍ താമസത്തിനുള്ള പെര്‍മിറ്റ് അനുവദിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഫ്രാന്‍സില്‍ അനധികൃതമായി താമസിച്ചുവരുകയായിരുന്നു മമൂദു. പൗരത്വത്തിനു പുറമെ പാരിസ് ഫയര്‍ സര്‍വിസില്‍ മമൂദുവിന് പരിശീലനം നല്‍കും.
- dated 29 May 2018


Comments:
Keywords: Europe - Otta Nottathil - 305201810 Europe - Otta Nottathil - 305201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
246201811
തുര്‍ക്കി തെരഞ്ഞെടുപ്പ്: പ്രവാസികളുടെ വോട്ട് നിര്‍ണായകം Recent or Hot News
തുടര്‍ന്നു വായിക്കുക
246201810
ബാല ലൈംഗികത: വത്തിക്കാന്റെ മുന്‍ നയതന്ത്രജ്ഞന് അഞ്ച് വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
24620187
അഭയാര്‍ഥികളെ സ്വീകരിക്കണമെന്നു പറയാന്‍ ഇറ്റലിക്ക് അധികാരമില്ല: മാള്‍ട്ട Recent or Hot News
തുടര്‍ന്നു വായിക്കുക
23620187
സ്വീഡനില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കുറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
22620186
ക്രിസ്ത്യാനികളുടെ ഐക്യം തേടി മാര്‍പാപ്പ ജനീവയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
216201811
അഭയാര്‍ഥികളെ സഹായിക്കുന്നതു തടയാന്‍ ഹംഗറിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
21620189
യുഎസ് ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മറു തീരുവ വെള്ളിയാഴ്ച നിലവില്‍ വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us