Today: 19 Oct 2017 GMT   Tell Your Friend
Advertisements
ജനീവയ്ക്ക് ടൂറിസം ഓസ്കര്‍
Photo #1 - Europe - Otta Nottathil - 31020178
ജനീവ: ടൂറിസം ഓസ്കര്‍ എന്നറിയപ്പെടുന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സില്‍ യൂറോപ്പിലെ ഏറ്റവും മികച്ച സിറ്റി ബ്രേക്ക് ഡെസ്ററിനേഷനായി സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ തെരഞ്ഞെടുക്കപ്പെട്ടു. 2014, 2015 വര്‍ഷങ്ങളിലും ഇതേ പുരസ്കാരം നേടിയിരുന്ന ജനീവ ഇതോടെ ഹാട്രിക് തികച്ചു.

ആംസ്റ്റര്‍ഡാം, പാരീസ്, കോപ്പന്‍ഹേഗന്‍, ഗ്രനാഡ, വെനീസ്, ഡബ്ളിന്‍ തുടങ്ങി പതിനഞ്ച് പ്രമുഖ നഗരങ്ങളുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ജനീവ ഒന്നാം സ്ഥാനം നേടിയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലായിരുന്നു ഇക്കുറി ഡബ്ള്യുടിഎ സംഘടിപ്പിച്ചത്.

സൗഹൃദ ജീവിതത്തിന് ഏറ്റവും ചെറിയ നഗരം എന്നാണ് അറിയപ്പെടുന്നത്, കൂടാതെ സംസ്കാരം, ചരിത്രം, സ്ഥലം, പ്രകൃതി, കോസ്മോപൊളിറ്റാനിസം എന്നിവയുള്‍പ്പെടുന്ന കാര്യങ്ങളില്‍ യൂറോപ്പിന്റെ ഹൃദയത്തില്‍ ജനീവയാണെന്നു സമിതി കണ്ടെത്തി. സന്ദര്‍ശകരുടെ എണ്ണത്തിലും സ്വാധീനം ചെലുത്തിയിരുന്നു.

സ്വിസ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സ്വിറ്റ്സര്‍ലന്‍ഡിലെ സ്യൂറിച്ച് കഴിഞ്ഞാല്‍ 64 ശതമാനം ആളുകളും സ്വന്തമായി വീടുകളില്‍ താമസിക്കുന്ന നഗരമാണ് ജനീവ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ നഗരത്തില്‍ മാത്രം 1.5 ദശലക്ഷം പേരാണ് താമസത്തിനായി വീടുകള്‍ തെരഞ്ഞെടുത്തത്.
- dated 02 Oct 2017


Comments:
Keywords: Europe - Otta Nottathil - 31020178 Europe - Otta Nottathil - 31020178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181020176
മാതാ ഹരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
181020175
മാള്‍ട്ട മാഫിയയുടെ പിടിയില്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഓഫീലിയ അര്‍ലന്‍ഡിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
181020177
പനാമ രേഖകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക ബോംബ് സ്ഫോടനത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1710201710
ചുഴലിക്കാറ്റ് ഭീതിയില്‍ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020176
കുടിയേറ്റ പ്രതിസന്ധിക്ക് സ്നേഹത്താല്‍ പരിഹാരം കാണണം: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
171020175
മഹത്തായ മാറ്റം വാഗ്ദാനം ചെയ്ത് സെബാസ്ററ്യന്‍ കര്‍സ് അധികാരത്തിലേക്ക്
വലതുപക്ഷവും സര്‍ക്കാരിലേക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us