Today: 15 Dec 2018 GMT   Tell Your Friend
Advertisements
ഖഷോഗി വധക്കേസിലെ പ്രതികളെ വിട്ടുകിട്ടണം: ഉര്‍ദുഗാന്‍
Photo #1 - Europe - Otta Nottathil - 31220188turkey

അങ്കാര: ഖഷോഗി വധവുമായി ബന്ധപ്പെട്ട് അറസ്ററുചെയ്ത പ്രതികളെ സൗദി തങ്ങള്‍ക്ക് വിട്ടുനല്‍ക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഖഷോഗി വധത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇല്ലാതാകണമെങ്കില്‍ അവരെ തുര്‍ക്കിയില്‍ത്തന്നെ വിചാരണ ചെയ്യണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

സല്‍മാന്‍ രാജകുമാരനാണ് സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്ററ് കോളമിസ്ററുമായ ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗമായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ.) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഖഷോഗി വധം നടപ്പാക്കിയ സംഘത്തിന്റെ പ്രധാന സൂത്രധാരനും തന്റെ അടുത്ത അനുയായിയുമായ വ്യക്തിക്ക് ഖഷോഗി കൊല്ലപ്പെടുന്നതിന് മണിക്കൂര്‍മുന്‍പ് സല്‍മാന്‍ രാജകുമാരന്‍ 11 സന്ദേശങ്ങള്‍ അയച്ചിരുന്നതായി യു.എസ്. മാധ്യമം വാള്‍ സ്ട്രീറ്റ് ജേണല്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
- dated 03 Dec 2018


Comments:
Keywords: Europe - Otta Nottathil - 31220188turkey Europe - Otta Nottathil - 31220188turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220182france
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം: ന്യൂഡോര്‍ഫില്‍ പോലീസ് നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
1312201804spain
സ്പെയ്നില്‍ മിനിമം വേതനം 22% വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1312201801paris
സ്ട്രാസ്ബര്‍ഗ് അക്രമി വെടിവയ്ക്കും മുന്‍പ് അല്ലാഹു അക്ബര്‍ എന്നു വിളിച്ചിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us