Today: 22 Mar 2019 GMT   Tell Your Friend
Advertisements
ചെലവേറിയ നഗരങ്ങള്‍ സൂറിച്ചും ജനീവയും
Photo #1 - Europe - Otta Nottathil - 31520184
സൂറിച്ച്: ലോകത്ത് ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരങ്ങളായി സൂറിച്ചും ജനീവയും തുടരുന്നു. സ്വിസ് ബാങ്കിങ് സ്ഥാപനമായ യുബിഎസ് നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമാകുന്നത്. ഹൗസിങ് ചെലവ് ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും ചെലവ് കൂടുതല്‍ ഈ നഗരങ്ങളില്‍ തന്നെ.

77 നഗരങ്ങളിലായി 128 ഇനത്തിലുള്ള ചെലവുകള്‍ കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 2006ല്‍ സാമ്പത്തിക പ്രതിസന്ധി യൂറോപ്പിനെ പിടിമുറുക്കുമ്പോഴും സ്വിറ്റ്സര്‍ലന്‍ഡ് സുരക്ഷിതമായി നിലനിന്നതോടെയാണ് സൂറിച്ചും ജനീവയും ഈ രീതിയിലേക്കു മാറിയതെന്നും യുബിഎസ് വിലയിരുത്തുന്നു.

ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യത്തില്‍ ജനീവയിലാണ് ചെലവ് കൂടുതല്‍. വിദേശികള്‍ക്കു താമസിക്കാനും ചെലവ് കൂടുതല്‍ ഇവിടെ തന്നെ. എന്നാല്‍, വാങ്ങല്‍ ശേഷിയില്‍ മുന്നില്‍ സൂറിച്ചില്‍ താമസിക്കുന്നവരാണ്.
- dated 31 May 2018


Comments:
Keywords: Europe - Otta Nottathil - 31520184 Europe - Otta Nottathil - 31520184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22320198dutch
ഡച്ച് തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന് മുന്നേറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
21320192ranking
സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഫിന്‍ലാന്‍ഡിന് ഒന്നാം സ്ഥാനം ; ഇന്‍ഡ്യ 140 ല്‍ Recent or Hot News
യുഎസിനു വീഴ്ച, യുകെയ്ക്ക് ഉയര്‍ച്ച, താഴേയറ്റത്ത് തെക്കന്‍ സുഡാന്‍
തുടര്‍ന്നു വായിക്കുക
213201912
അഭയാര്‍ഥി മരണങ്ങള്‍ക്കു പ്രതികാരം ചെയ്യാന്‍ ഇറ്റലിയില്‍ സ്കൂള്‍ ബസ് കത്തിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
213201911orban
ഹംഗേറിയന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്ക് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി വോട്ടവകാശം നിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
213201910google
ഗൂഗ്ളിന് യൂറോപ്യന്‍ യൂണിയന്‍ ഒന്നര ബില്യന്‍ യൂറോ പിഴ വിധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21320198swiss
സ്വിസ് യൂണിവേഴ്സിറ്റികളിലെ വിദേശ ഗ്രാജ്വേറ്റുകള്‍ക്കുള്ള നിയന്ത്രണം നീക്കും
തുടര്‍ന്നു വായിക്കുക
20320192cost
ലോകത്തെ ചെലവേറിയ നഗരങ്ങള്‍ പാരിസും ഹോങ്കോങ്ങും സിങ്കപ്പൂരും
ടോപ് ടെന്നില്‍ രണ്ട് സ്വിസ് നഗരങ്ങള്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us