Today: 24 Sep 2018 GMT   Tell Your Friend
Advertisements
അതിശൈത്യം: യൂറോപ്പില്‍ മരണസംഖ്യ ഉയരുന്നു
Photo #1 - Europe - Otta Nottathil - 3320186
ബ്രസല്‍സ്: അതിശൈത്യം കാരണം മരിക്കുന്നവരുടെ എണ്ണം യൂറോപ്പില്‍ കുതിച്ചുയരുന്നു. പോളണ്ടില്‍ മാത്രം 23 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍.

മിക്ക രാജ്യങ്ങളിലും വീടില്ലാത്തവര്‍ക്കായി ഷെല്‍റ്ററുകള്‍ തുറന്നു കഴിഞ്ഞു. എന്നാല്‍, വന്‍കരയിലാകമാനം 60 പേര്‍ ഇതുവരെ ഈ അതിശൈത്യകാലത്ത് ജീവന്‍ വെടിഞ്ഞു.

അയര്‍ലന്‍ഡില്‍ വിമാനങ്ങള്‍ അടക്കം എല്ലാ ഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

സൈബീരിയയില്‍നിന്നു വന്ന ഉയര്‍ന്ന മര്‍ദം കാരണമുള്ള കഠിനമായ തണുപ്പ് തെക്ക് മെഡിറ്ററേനിയന്‍ തീരം വരെ വ്യാപിച്ചു കഴിഞ്ഞു.
- dated 03 Mar 2018


Comments:
Keywords: Europe - Otta Nottathil - 3320186 Europe - Otta Nottathil - 3320186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us