ഗോല്ല?ബല്‍േച്ചവിന് 90

News Photo 1 - Europe - Otta Nottathil - 33202110gorbachev

മോസ്കോ: സോവ്യല്ലഗ്ഗ് യൂണിയല്ലെക്ള അവസാനല്‍െത്ത പ്രസിഡല്ലക്ളായിരുല്‍ന്ന മിഖായേല്ല? ഗോല്ല?ബല്‍േച്ചവിന് 90 വയസ് തികല്‍ഞ്ഞു. 1980കളില്ല? ലോകചരിത്രം തിരുല്‍ത്തി ആയുധ നിയല്‍്രന്തണവും ജനാധിപത്യ പരിഷ്കാരല്‍ങ്ങളും നടല്‍പ്പാല്‍ക്കുകയും ശീത യുല്‍ദ്ധല്‍ത്തിന് അറുതിവരുല്‍ത്തുല്‍ന്നതില്ല? മുല്‍ന്നില്ല?നില്ല?ല്‍ക്കുകയും ചെയ്ത ഗോല്ല?ബല്‍േച്ചവ് ഭരണാധികാരിയായിരില്‍െക്കയാണ് 1991ല്ല? സോവ്യല്ലഗ്ഗ് റഷ്യ പല സ്വതല്‍്രന്ത രാജ്യല്‍ങ്ങളായി ശിഥിലമാകുല്‍ന്നത്.

അല്‍േദ്ദഹം നടല്‍പ്പാല്‍ക്കിയ ല്‍ഗ്ളാസ്നോസ്ത്, പെരിസ്ട്രോയ്ക എല്‍ന്നീ പരിഷ്കാരല്‍ങ്ങല്ല? കമ്യൂണിസം വാണ റഷ്യയെ ലിബറലിസല്‍ത്തിലേല്‍ക്കും ഇരുല്‍മ്പുമറ നീല്‍ക്കി അഭിപ്രായ സ്വാതല്‍്രന്ത്യല്‍ത്തിലേല്‍ക്കും നയില്‍ക്കാല്‍ന്‍ ലല്‍ക്ഷ്യമില്‍ട്ടുല്ല?തായിരുല്‍ന്നു.

1985ല്ല? അധികാരമേറി തുടല്ല?ല്‍ന്നുല്ല? ആറു വല്ല?ഷല്‍ത്തിനിടെ റഷ്യ സാല്‍ക്ഷ്യം വഹില്‍ച്ചതത്രയും ചരിത്രം. രാഷ്ട്രീയ സംവിധാനല്‍ത്തില്‍ന്‍റെ പൊളില്‍െച്ചഴുല്‍ത്തും സല്‍മ്പദ്വ്യവസ്ഥയുടെ വികേല്‍്രന്ദീകരണവും നടല്‍പ്പാല്‍ക്കി ഭരണല്‍ത്തിന് പുതിയ മുഖം പകല്ല?ല്‍ന്ന ഗോല്ല?ബല്‍േച്ചവ് അവസാനം സോവ്യല്ലഗ്ഗ് കമ്യൂണില്ല?് റഷ്യ തല്‍െന്ന ഇല്ല?ാതാല്‍ക്കിയാണ് പില്‍ന്‍മടല്‍ങ്ങിയതെല്‍ന്ന് വിമല്ല?ശകല്ല? പറയുല്‍ന്നു.

കിഴല്‍ക്കല്‍ന്‍ യൂറോപില്ല? സോവ്യല്ലഗ്ഗ് റഷ്യയുടെ സല്ല?വാധിപത്യം അവസാനില്‍പ്പില്‍ച്ചതിനും സമാനമായ മല്ലഗ്ഗു നീല്‍ക്കല്‍ങ്ങല്ല?ല്‍ക്കും 1990ല്ല? നൊബേല്ല? സല്‍മ്മാനവും ലഭില്‍ച്ചു.

1971ലാണ് സോവ്യല്ലഗ്ഗ് കമ്യൂണില്ല?് പാല്ല?ല്‍ട്ടി കേല്‍്രന്ദ സമിതിയില്ല? ആദ്യമായി അല്‍േദ്ദഹം അംഗമാകുല്‍ന്നത്. 1979ല്ല? പോളില്ലഗ്ഗ് ബ്യൂറോയിലുമെല്‍ത്തി. മിഖായേല്ല? സുസ്ലോവ്, യൂറി ആല്രേ്‍ന്ദാപോവ് എല്‍ന്നിവല്ല?ല്‍ക്കു കീഴില്ല? അതിവേഗം അധികാരല്‍ത്തില്‍ന്‍റെ പടവുകല്ല? കയറിയ ഗോല്ല?ബല്‍േച്ചവ് 1985ല്ല? രാജ്യല്‍െത്ത പാല്ല?ല്‍ട്ടിയുടെയും രാജ്യല്‍ത്തില്‍ന്‍റെയും പരമാധികാരിയുമായി.
- dated 03 Mar 2021

Comments:

Keywords: Europe - Otta Nottathil - 33202110gorbachev Europe - Otta Nottathil - 33202110gorbachev,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

cyber_attack_targeted_blood_bank_in_france_nov_04_2026
യൂറോപ്പ് ഫ്രാന്‍സിലെ ബ്ളഡ് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; രക്ത പ്ളാസ്മ തിളപ്പിച്ച് നശിപ്പിക്കാന്‍ നീക്കം; ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക ആക്രമണം
2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍
European_airports_targeted_by_bomb_threats_to_multiple_flights_nov_03_2026
യൂറോപ്പ് യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
police_shoot_and_kill_deported_terrorist_nov_03_2026
യൂറോപ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന്‍ ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്
pope_leo_XIV_praises_syro_malabar_community_growth_in_europe
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
petition_to_ban_TV_channel_c_news_France_nov_03_2026
യൂറോപ്പ് ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ
ryanair_20_percent_ticket_price_hike_nov_02_2026
യൂറോപ്പ് വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും