Today: 12 Apr 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ പാസ്പോര്‍ട്ട്: ചോദ്യചിഹ്നമായി ധാര്‍മികതയും നൈതികതയും
Photo #1 - Europe - Otta Nottathil - 3320211pass
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവയ്ക്കുന്ന വാക്സിന്‍ പാസ്പോര്‍ട്ട് പദ്ധതിയുടെ ധാര്‍മിക വശവും നൈതിക വശവും ചോദ്യം ചെയ്യപ്പെടുന്നു. വാക്സിന്‍ എടുത്തവര്‍ക്കു മാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി വിവേചനപരമാണെന്നതാണ് പ്രധാന ആരോപണം.

ധാര്‍മികതയില്‍ ഊന്നിയ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനൊപ്പം, ഇത് നിയമപരമായി തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.

ഡിജിറ്റ്റല്‍ ഗ്രീന്‍ പാസ് എന്ന പേരിലാണ് യൂറോപ്യന്‍ കമ്മിഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വാക്സിനെടുക്കുന്നവര്‍ക്ക് ഇതു ലഭ്യമാക്കുകയും, സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റെസ്റററന്റുകളിലും സിനിമാശാലകളഇലും പബ്ബുകളിലും മറ്റും സന്ദര്‍ശനം നടത്തുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കും.

യൂറോപ്യന്‍ ജീവിതം സുഗമമാക്കുക എന്നതാണ് ഗ്രീന്‍ പാസിന്റെ ലക്ഷ്യമെന്ന് കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറയുന്നു. ഈ മാസം തന്നെ ഇതിനുള്ള പദ്ധതി കമ്മിഷന്‍ അവതരിപ്പിക്കും.

ഗ്രീസ്, സൈപ്രസ്, സ്പെയ്ന്‍ എന്നിങ്ങനെ ടൂറിസത്തെ കാര്യമായി ആശ്രയിക്കുന്ന തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയത്തിനായി ഏറ്റവും കൂടുതല്‍ വാദിക്കുന്നത്. ജര്‍മനിയും ഫ്രാന്‍സും മറ്റും ഇതില്‍ ആശങ്കാകുലരുമാണ്.
- dated 03 Mar 2021


Comments:
Keywords: Europe - Otta Nottathil - 3320211pass Europe - Otta Nottathil - 3320211pass,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12420215vaccine
അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
11420212covid
പാരീസ് റെസ്റററന്റില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച നൂറു പേര്‍ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
11420214ukraine
റഷ്യ ~ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_sisters_named_roads_italy
കോവിഡ് പ്രതിരോധത്തില്‍ മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
10420216norway
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ
തുടര്‍ന്നു വായിക്കുക
10420213vaccine
ജോണ്‍സണ്‍സ് വാക്സിനും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി സംശയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us