Today: 17 Oct 2019 GMT   Tell Your Friend
Advertisements
ട്രെയ്ന്‍ വൈകിയാല്‍ നഷ്ടപരിഹാരം
Photo #1 - Europe - Otta Nottathil - 3720195train
ജനീവ: ട്രെയ്നുകള്‍ പരിധിയില്‍ കൂടുതല്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം സ്വിറ്റ്സര്‍ലന്‍ഡിന്റെ പരിഗണനയില്‍.

നിലവില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ക്ക് ചില സാഹചര്യങ്ങളില്‍ മാത്രം ദേശീയ റെയ്ല്‍ ഓപ്പറേറ്ററായ ആര്‍ബിബി ഗുഡ് വില്‍ വൗച്ചറുകള്‍ നല്‍കാറുണ്ട്. പുതിയ നിര്‍ദേശം അനുസരിച്ച്, ട്രെയ്ന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തിരികെ നല്‍കണം. രണ്ടു മണിക്കൂറിലധികം വൈകിയാല്‍ 50 ശതമാനവും നല്‍കേണ്ടി വരും.

ട്രെയ്ന്‍ വൈകുന്നതോ റദ്ദാക്കുന്നതോ കാരണം യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കാനും വ്യവസ്ഥ ചെയ്യുന്നു. വൈകിയതു കാരണം യാത്രയുടെ ലക്ഷ്യം നടക്കാത്ത സന്ദര്‍ഭങ്ങളില്‍ യാത്ര ആരംഭിച്ച സ്റേറഷനിലേക്ക് സൗജന്യ യാത്രയും അനുവദിക്കും.

എല്ലാത്തരം റീഫണ്ടുകളും അപേക്ഷിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. സ്വിറ്റ്സര്‍ലന്‍ഡിലെ ട്രെയ്ന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും യൂറോപ്യന്‍ നിലവാരത്തിലേക്കുയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങള്‍ പരിഗണിക്കുന്നത്.
- dated 02 Jul 2019


Comments:
Keywords: Europe - Otta Nottathil - 3720195train Europe - Otta Nottathil - 3720195train,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201910turkey
തുര്‍ക്കിക്കെതിരേ കൂടുതല്‍ ഉപരോധത്തിന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
17102018catalonia
ബാഴ്സലോണയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
171020193erdogan
കുര്‍ദുകളുമായി ചര്‍ച്ചയ്ക്കില്ല: ഉര്‍ദുഗാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020197notredame
നോട്രഡാം ആക്രമണ ഗൂഢാലോചന: രണ്ടു സ്ത്രീകള്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020196catalonia
കാറ്റലോണിയന്‍ പ്രക്ഷോഭ നേതാക്കള്‍ക്ക് 13 വര്‍ഷം വരെ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
discussion_jose_kumpiluvelil_dr_jose_v_philip_with_central_minister_v_muraleedharan
കേന്ദ്രമന്ത്രി വി. മുരളിധരനുമായി ഇന്‍ഡ്യന്‍ എക്സ്ക്ളൂസീവ് പ്രതിനിധികള്‍ വത്തിക്കാനില്‍ ചര്‍ച്ച നടത്തി
തുടര്‍ന്നു വായിക്കുക
thank_mass_vatican_st_anasthasia_besalica_monday
കൃതജ്ഞതയുടെ നിറവില്‍ റോമില്‍ ബലിയര്‍പ്പിച്ച് കേരള സഭ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us