Today: 23 Oct 2017 GMT   Tell Your Friend
Advertisements
വര്‍ക്ക് പെര്‍മിറ്റ് നിരസിച്ചു; സ്ററാര്‍ ഡെലവപ്പര്‍ സ്വീഡന്‍ വിടുന്നു
Photo #1 - Europe - Otta Nottathil - 3820175

സ്റേറാക്ക്ഹോം: മുന്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടായ ക്ളറിക്കല്‍ പിഴവ് കാരണം വര്‍ക്ക് പെര്‍മിറ്റ് നഷ്ടപ്പെട്ട സ്ററാര്‍ ഡെവലപ്പര്‍ സ്വീഡന്‍ വിട്ട് ജര്‍മനിയിലേക്കു ചേക്കേറുന്നു.

ഇനി സ്വീഡനില്‍ തുടരാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജര്‍മനിയിലേക്കു പോകാന്‍ ശ്രമിക്കുന്നതെന്ന് പാക്കിസ്ഥാന്‍കാരനായ തയ്യബ് ഷബാബ് പറയുന്നു. ടെക്നോളജി മേഖലയിലെ വമ്പന്‍ കമ്പനികള്‍ വരെ അദ്ദേഹത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കലിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനായി പതിനായിരം പേര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ പെറ്റീഷന്‍ വരെ നല്‍കിയിരുന്നതുമാണ്.

എന്നാല്‍, സ്റേറാക്ക്ഹോം മൈഗ്രേഷന്‍ കോടതിയുടെ ഷബാബിന്റെ അപേക്ഷ തള്ളിയതോടെ രാജ്യം വിടാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലായിരിക്കുകയാണ് അദ്ദേഹം. എന്നാല്‍, അപ്പീല്‍ നല്‍കാന്‍ ഒരുവസരം കൂടി ബാക്കിയാണ്.
- dated 02 Aug 2017


Comments:
Keywords: Europe - Otta Nottathil - 3820175 Europe - Otta Nottathil - 3820175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
andrej_babis_zcheck_republic
ചെക്ക് റിപ്പബ്ളിക്കിനെ നയിക്കാന്‍ ശതകോടീശ്വരന്‍ അന്‍ന്രെ്ദ ബാബിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
231020179
"ഫ്രാങ്കോയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം": സ്പാനിഷ് സര്‍ക്കാരിനെതിരേ കാറ്റലന്‍ നേതാക്കള്‍ Recent or Hot News
ആഭ്യന്തര യുദ്ധ ഭീതിയില്‍ സ്പെയ്ന്‍ തുടര്‍ന്നു വായിക്കുക
231020177
കാറ്റലോണിയന്‍ ഭരണം ഏറ്റെടുക്കുന്നത് അട്ടിമറിയല്ല: സ്പാനിഷ് വിദേശകാര്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
231020176
ഓണ്‍ലൈന്‍ ജിഹാദി പ്രചരണം അവസാനിപ്പിക്കാന്‍ ടെക് ഭീമന്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231020175
യൂറോപ്യന്‍ യൂണിയന്‍ ഓസ്ട്രിയ കൂടുതല്‍ സജീവമാകണം: കുര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
231020174
ഓസ്ട്രിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുര്‍സിനു ക്ഷണം
തുടര്‍ന്നു വായിക്കുക
2210201710
കാറ്റലോണിയയില്‍ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us