Today: 26 Apr 2019 GMT   Tell Your Friend
Advertisements
സ്വിസ് ഇന്‍ഷുറന്‍സ് പ്രീമിയം നിയന്ത്രിക്കാന്‍ ക്യാപെയ്ന്‍
Photo #1 - Europe - Otta Nottathil - 41220183swissinsurance
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കുടുംബ വരുമാനത്തിന്റെ പത്തു ശതമാനമായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്യാംപെയ്നു തുടക്കം.

രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ ചെലവിന്റെ മൂന്നിലൊന്നും ജനങ്ങള്‍ നേരിട്ടാണ് നല്‍കുന്നത്. ഇത് ഈടാക്കുന്നത് നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വഴിയും. എന്നാല്‍, ജിഡിപിയുടെയും ശരാശരി ശമ്പളത്തിന്റെയും ഇരട്ടി വേഗത്തിലാണ് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കുന്നത്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഇപ്പോള്‍ ഇതിനെതിരേ ക്യാംപെയ്നുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ് ഇങ്ങനെയൊരു നീക്കം.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി വിവിധ കാന്റനുകള്‍ മുന്‍പ് സബ്സിഡികള്‍ നല്‍കി വന്നിരുന്നു. ഇപ്പോള്‍ അതും റദ്ദാക്കിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ക്യാംപെയ്ന്‍ അനിവാര്യമായിരിക്കുന്നത് പാര്‍ട്ടി അധ്യക്ഷ ബാര്‍ബറ ഗൈസി.
- dated 04 Dec 2018


Comments:
Keywords: Europe - Otta Nottathil - 41220183swissinsurance Europe - Otta Nottathil - 41220183swissinsurance,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25420193austria
കവിത വിവാദം: ഓസ്ട്രിയയില്‍ ഡെപ്യൂട്ടി മേയര്‍ രാജിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
25420192insurance
ഹെല്‍ത്ത് ഇന്‍ഷുറര്‍ പത്തു ലക്ഷം ഫ്രാങ്ക് ആശുപത്രി ബില്ലടയ്ക്കാന്‍ കോടതി നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
24420195online
ഓണ്‍ലൈന്‍ തീവ്രവാദം തടയാന്‍ ന്യൂസിലന്‍ഡ് ~ ഫ്രാന്‍സ് സഹകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
23420197denmark
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരില്‍ ഡാനിഷ് കോടീശ്വരന്റെ മൂന്നു മക്കളും Recent or Hot News
തുടര്‍ന്നു വായിക്കുക
23420195ukraine
ഹാസ്യനടന്‍ സെലെന്‍സ്കി ഉക്രെയ്ന്‍ പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
224201911pope
ലങ്കന്‍ സ്ഫോടനം ക്രൂരമായ ഹിംസ: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
22420193euelection
യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അധികാരം കൂടുമ്പോഴും വോട്ട് ചെയ്യാന്‍ ആളുകള്‍ കുറയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us