Today: 29 Jan 2020 GMT   Tell Your Friend
Advertisements
ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു
Photo #1 - Europe - Otta Nottathil - 41220199finland
ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ആന്‍റ്റി റിന്നി രാജിവെച്ചു. സഖ്യകക്ഷിയുടെ പിന്തുണ നഷ്ടമായതിനെ തുടര്‍ന്നാണ് തീരുമാനം. രാജി പ്രസിഡന്റ് സ്വീകരിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ സഖ്യസര്‍ക്കാറിന്‍െറ ഭാവി അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു. അഞ്ചു പാര്‍ട്ടികളടങ്ങിയ ഭരണസഖ്യത്തില്‍നിന്ന് പിന്‍വലിയാനുള്ള തീരുമാനത്തിലാണ് സന്‍െറര്‍ പാര്‍ട്ടി. ഇത് രാജ്യത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നയിച്ചേക്കും.

തപാല്‍ തൊഴിലാളികളുടെ വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന തപാല്‍വകുപ്പ് തലവന്‍െറ ആരോപണത്തെ തുടര്‍ന്നാണ് സന്‍െറര്‍ പാര്‍ട്ടി ആന്‍റ്റിക്കുള്ള പിന്തുണ പിന്‍വലിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റായ ആന്‍റ്റിയുടെ നേതൃത്വത്തില്‍ ജൂണിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആന്‍റ്റിക്ക് പിന്‍ഗാമിയെ തേടുകയാണ് അദ്ദേഹത്തിന്‍െറ പാര്‍ട്ടി.
- dated 04 Dec 2019


Comments:
Keywords: Europe - Otta Nottathil - 41220199finland Europe - Otta Nottathil - 41220199finland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
keli_kalamela_2020_kickoff
കേളി അന്താരാഷ്ട്ര കലാമേള കിക്കോഫ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
29120198france
ഫ്രഞ്ച് നികുതിദാതാക്കളെ കാത്തിരിക്കുന്നത് അഞ്ച് ബില്യന്‍ യൂറോ ഇളവ് Recent or Hot News
തുടര്‍ന്നു വായിക്കുക
29120197norway
ടൂറിസ്റ്റുകള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്താന്‍ നോര്‍വേയില്‍ ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
29120195swiss
കൊറോണവൈറസ് ഭീതി: സ്വിറ്റ്സര്‍ലന്‍ഡില്‍ സര്‍ജിക്കല്‍ മാസ്കിനു ക്ഷാമം Recent or Hot News
തുടര്‍ന്നു വായിക്കുക
29120194gun
തോക്കുണ്ടെങ്കിലും കൊല്ലാത്ത സ്വിറ്റ്സര്‍ലന്‍ഡുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29120191caa
ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ 625 അംഗങ്ങളുടെ പിന്തുണ
തുടര്‍ന്നു വായിക്കുക
28120194denmark
ഡെന്‍മാര്‍ക്കില്‍ നിന്നു ശേഖരിച്ചത് മൂന്നേമുക്കാല്‍ ലക്ഷം പ്ളാസ്ററിക് കഷണങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us