Today: 14 Jul 2020 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ ടൂറിസ്ററുകള്‍ക്കായി ഇറ്റലി അതിര്‍ത്തികള്‍ തുറന്നു
Photo #1 - Europe - Otta Nottathil - 4620202italy

റോം: യൂറോപ്പിനുള്ളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കായി ഇറ്റലി അതിര്‍ത്തികള്‍ വീണ്ടും തുറന്നു. രാജ്യത്ത് ആഭ്യന്തര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്.

വിദേശത്തു നിന്നു വരുന്നവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറനൈ്റന്‍ നിര്‍ബന്ധമാക്കിയിരുന്ന ഉത്തരവും പിന്‍വലിച്ചു കഴിഞ്ഞു. മാര്‍ച്ച് ഒമ്പതിന് നിലവില്‍ വന്ന യാത്രാ നിയന്ത്രണങ്ങളാണ് വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.

മുണുവന്‍ പൗരന്‍മാരുടെയും ത്യാഗങ്ങളുടെ ഫലമായാണ് വൈറസിനെ തോല്‍പ്പിക്കാനായതെന്ന് മന്ത്രി ഫ്രാന്‍സിസ്കോ ബോച്ചിയ. ഇനി സമ്പദ് വ്യവസ്ഥയെയും തൊഴിലുകളെയും സംരക്ഷിക്കാനാണ് ഒരുമിച്ച് നില്‍ക്കേണ്ടതെന്നും മന്ത്രി.
- dated 04 Jun 2020


Comments:
Keywords: Europe - Otta Nottathil - 4620202italy Europe - Otta Nottathil - 4620202italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720205vaccine
കോവിഡ് വാക്സിന്‍ പരീക്ഷണം വിജയമെന്ന് റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
14720201italy
ഇറ്റലിയിലെ ജനന നിരക്കില്‍ വീണ്ടും റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
14720203news
ആല്‍പ്സിലെ മഞ്ഞുരുകിയപ്പോള്‍ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
13720203_duda_president
പോളണ്ടില്‍ ഡുഡ അധികാരം നിലനിര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
13720202trukey
മ്യൂസിയത്തെ മോസ്കാക്കുന്നതിനെ ന്യായീകരിച്ച് ഉര്‍ദുഗാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13720201hagia
മ്യൂസിയത്തെ മോസ്കാക്കി മാറ്റുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
11720206mosque
ഇസ്താംബുള്‍ മ്യൂസിയം മുസ്ളിം പള്ളിയാക്കി മാറ്റി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us