Today: 25 Sep 2018 GMT   Tell Your Friend
Advertisements
സ്വകാര്യ ഇമെയ്ലുകള്‍ ആപ്പ് ഡെവലര്‍പ്പര്‍മാര്‍ വായിക്കുന്നു: ഗൂഗ്ള്‍
Photo #1 - Europe - Otta Nottathil - 4720185
ന്യൂയോര്‍ക്ക്: ജിമെയ്ലില്‍ കൈമാറുന്ന സ്വകാര്യ സന്ദേശങ്ങള്‍ മെഷീനുകള്‍ മാത്രമല്ല, മനുഷ്യരായ ചില ആപ്ളിക്കേഷന്‍ ഡെലവപ്പര്‍മാരും വായിക്കുന്നതായി ഗൂഗ്ളിന്റെ വെളിപ്പെടുത്തല്‍. അക്കൗണ്ടുകളുമായി തേഡ് പാര്‍ട്ടി ആപ്ളിക്കേഷനുകള്‍ ബന്ധിപ്പിക്കുന്നവരാണ് ഈ പ്രശ്നം നേരിടുന്നതെന്നും വിശദീകരണം.

ഈ രീതി സാധാരണമാണെന്നും, ഒരു വൃത്തികെട്ട രഹസ്യമാണെന്നും ഇത്തരത്തിലൊരു കമ്പനിയുടെ പേരു വെളിപ്പെടുത്താത്ത പ്രതിനിധി പറഞ്ഞു.

എന്നാല്‍, ഈ രീതി പോളിസികള്‍ക്കു വിരുദ്ധമല്ലെന്നു ഗൂഗ്ളും പറയുന്നു. എന്നാല്‍, ഗൂഗ്ള്‍ ഇക്കാര്യം അനുവദിച്ചു കൊടുക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നാണ് സെക്യൂരിറ്റി വിദഗ്ധരുടെ പക്ഷം.

ലോകത്തെ ഏറ്റവും പ്രചാരമുള്ള ഇമെയ്ല്‍ സര്‍വീസായ ജിമെയ്ലിന് 1.4 ബില്യന്‍ ഉപയോക്താക്കളാണുള്ളത്.
- dated 04 Jul 2018


Comments:
Keywords: Europe - Otta Nottathil - 4720185 Europe - Otta Nottathil - 4720185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us