Today: 16 Sep 2019 GMT   Tell Your Friend
Advertisements
അസാഞ്ജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സ്വീഡിഷ് കോടതി തള്ളി
Photo #1 - Europe - Otta Nottathil - 56201910assange

സ്റേറാക്ക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്ററുചെയ്യണമെന്നാവശ്യപ്പെടുള്ള ഹര്‍ജി സ്വീഡിഷ് കോടതി തള്ളി. ബലാത്സംഗക്കേസിലാണ് സ്വീഡന്റെ പബ്ളിക് പ്രോസിക്യൂട്ടര്‍ അറസ്റ്റ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. ഇതു തള്ളിയതോടെ, ബ്രിട്ടനില്‍ തടവില്‍ക്കഴിയുന്ന അസാഞ്ജിനെ വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി.

2010~ല്‍ സ്റേറാക്ക്ഹോമില്‍നടന്ന വിക്കിലീക്സ് സമ്മേളനത്തിനിടെ അസാഞ്ജ് തങ്ങളെ ബലാത്സംഗം ചെയ്തുവെന്നുവെന്ന് രണ്ടുസ്ത്രീകളാണ് ആരോപണമുന്നയിച്ചത്. 2017~ല്‍ അവസാനിപ്പിച്ച കേസില്‍ മേയില്‍ സ്വീഡന്‍ പുനരന്വേഷണം തുടങ്ങിയിരുന്നു.

ഇതുള്‍പ്പെടെയുള്ള കേസുകളില്‍ അറസ്ററ് ഭയന്നാണ് അസാഞ്ജ് ഏഴുവര്‍ഷത്തോളം ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്-. തുടര്‍ന്ന് ഏപ്രിലില്‍ ബ്രിട്ടന്‍ അസാഞ്ജിനെ അറസ്ററുചെയ്യുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് 50 ആഴ്ച തടവുവിധിക്കുകയും ചെയ്തു.

അസാഞ്ജിനെ അറസ്ററുചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെപേരില്‍ യൂറോപ്യന്‍ അറസ്ററ് വാറന്റ് പുറപ്പെടുവിക്കാന്‍ സ്വീഡനാകുമായിരുന്നു. ബ്രിട്ടനില്‍നിന്ന് അസാഞ്ജ്- രക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ അറസ്ററുചെയ്യാന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാ-ട്ടി.
- dated 04 Jun 2019


Comments:
Keywords: Europe - Otta Nottathil - 56201910assange Europe - Otta Nottathil - 56201910assange,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us