Today: 18 Oct 2018 GMT   Tell Your Friend
Advertisements
റഷ്യയില്‍ നവല്‍നി വീണ്ടും അറസ്ററില്‍
Photo #1 - Europe - Otta Nottathil - 6520185
മോസ്കോ: റഷ്യയില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാവ് അലക്സി നവല്‍നിയെ പോലീസ് വീണ്ടും അറസ്ററ് ചെയ്തു. പ്രസിഡന്റ് വ്ലാദിമിര്‍ പുതിനെതിരേ പ്രതിഷേധപ്രകടനം നടത്തിയതിനാണ് അറസ്ററ്. അനുവാദമില്ലാതെയായിരുന്നു പ്രകടനമെന്ന് പോലീസ്.

നാലാമതും പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്ലാദിമിര്‍ പുതിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് സെന്‍ട്രല്‍ മോസ്കോയില്‍ നവല്‍നിയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. നവല്‍നിക്കൊപ്പം ആയിരത്തിലേറെ അനുയായികളെയും അറസ്ററുചെയ്തിട്ടുണ്ട്.

മോസ്കോയിലെ പുഷ്കിന്‍ ചത്വരത്തില്‍നടന്ന പരിപാടിക്കിടെ സര്‍ക്കാര്‍അനുകൂലികളും നവല്‍നിയുടെ അനുയായികളും ഏറ്റുമുട്ടി. പ്രതിപക്ഷപ്രതിഷേധം തടയാനായി മനഃപൂര്‍വം നടന്ന ശ്രമമാണിതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ശനിയാഴ്ച റഷ്യയുടെ കിഴക്കന്‍പ്രദേശങ്ങളിലും സൈബീരിയയിലും പ്രതിഷേധപരിപാടികള്‍ നടന്നു. ഇവിടങ്ങളിലും നവല്‍നിയുടെ അനുയായികളെ അറസ്ററുചെയ്തിട്ടുണ്ടെന്ന് സ്വതന്ത്രനിരീക്ഷണ ഏജന്‍സി പറഞ്ഞു.
- dated 06 May 2018


Comments:
Keywords: Europe - Otta Nottathil - 6520185 Europe - Otta Nottathil - 6520185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
k_muraleedharan_mla_met_pope_francis
കെ. മുരളീധരന്‍ എം എല്‍എ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
indian_parliamentary_group_italy
ഇന്‍ഡ്യന്‍ പാര്‍ലമെന്ററി സംഘം ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us