Today: 20 Aug 2019 GMT   Tell Your Friend
Advertisements
സ്വിസ് ട്രെയ്ന്‍ സ്റ്റേഷനുകള്‍ പുകവിമുക്തമാകുന്നു
Photo #1 - Europe - Otta Nottathil - 6620196smoke
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പുകവലി നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കാന്‍ പദ്ധതി. രാജ്യത്തെ 27 ശതമാനം പേരും പുകവലിക്കാരാണ്. ട്രെയ്ന്‍ സ്റേറഷനുകളില്‍ പുകവലി നിരോധിച്ചുകൊണ്ടാണ് ഈ ശീലത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ ട്രെയ്ന്‍ സ്റേറഷനുകളില്‍ വിമാനത്താവളങ്ങളിലെന്ന പോലെ പുകവലിക്കാര്‍ക്കായി പ്രത്യേകം സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യും. വലിയ സ്റേറഷനുകളില്‍ പോലും ഇത്തരത്തില്‍ രണ്ടു സ്മോക്കിങ് ഏരിയ മാത്രമേ ഉണ്ടാകൂ. ഇവയ്ക്കു പുറത്ത് ഇ സിഗരറ്റ് അടക്കമുള്ള പുകവലി കര്‍ക്കശമായി നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബേണ്‍ കാന്റണിലെ നാലു സ്റ്റേഷനുകളില്‍ പദ്ധതി ആദ്യ ഘട്ടമായി നടപ്പാക്കിക്കഴിഞ്ഞു. നഗരത്തിലെ സെന്‍ട്രല്‍ സ്റേറഷനിലും ഉഠന്‍ നടപ്പാക്കും. ബേസലിലെ മെയിന്‍ സ്റേറഷനില്‍ ജൂലൈയിലും സൂറിച്ചിലെ സെന്‍ട്രല്‍ സ്റേറഷനില്‍ ഓഗസ്റ്റിലും നടപ്പാക്കും.
- dated 06 Jun 2019


Comments:
Keywords: Europe - Otta Nottathil - 6620196smoke Europe - Otta Nottathil - 6620196smoke,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us