Today: 17 Jul 2019 GMT   Tell Your Friend
Advertisements
ബോര്‍ഡിങ് പാസുകള്‍ ഇല്ലാതാകും, പകരം ഐറിസ് സ്കാന്‍
Photo #1 - Europe - Otta Nottathil - 6720195iris

ലണ്ടന്‍: ലോകത്താകമാനമുള്ള വിമാനത്താവളങ്ങളില്‍ വിപ്ളവം കാത്തിരിക്കുന്നു. ബോര്‍ഡിങ് പാസുകള്‍ ഇല്ലാതാകുന്നു എന്നതാണ് ഈ വലിയ മാറ്റം. പകരം കണ്ണിന്റെ കൃഷ്ണമണി സ്കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്ന സംവിധാനമാണ് വരുന്നത്.

പലയിടങ്ങളിലും ഈ രീതി നടപ്പാക്കിത്തുടങ്ങി. ബയോമെട്രിക് ബോര്‍ഡിങ് എന്നാണ് ഇതിനു പറയുക. യുഎസില്‍ ലോസ് ആഞ്ജലസ്, മയാമി, ഓര്‍ലാന്‍ഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിലവില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു.

യാത്രക്കാരെ സംബന്ധിച്ച് സമയ ലാഭമാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ മെച്ചം. പരമാവധി ഇരുപതു മിനിറ്റ് മാത്രമാണ് ബോര്‍ഡിങ്ങിന് ആവശ്യം വരുക.

ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സ ഉടന്‍ തന്നെ ന്യൂയോര്‍ക്കിലെയും ഹൂസ്റ്റനിലെയും വിമാനത്താവങ്ങളില്‍ ഈ രീതിയിലേക്കു മാറുകയാണ്. ഐറിസ് സ്കാനിലൂടെ ലഭിക്കുന്ന ബയോമെട്രിക് വിവരം ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റെ പക്കലുള്ള വിവരങ്ങളുമായി ഒത്തുനോക്കിയാണ് ബോര്‍ഡിങ് സാധ്യമാക്കുന്നത്.
- dated 06 Jul 2019


Comments:
Keywords: Europe - Otta Nottathil - 6720195iris Europe - Otta Nottathil - 6720195iris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us