Today: 19 Oct 2017 GMT   Tell Your Friend
Advertisements
റഷ്യയുടെ പ്രഹരശേഷി ഇരട്ടിപ്പിച്ച് വൈറ്റ് സ്വാന്‍
Photo #1 - Europe - Otta Nottathil - 71020175
മോസ്കോ: ലോകത്തെ ഏറ്റവും കരുത്തുറ്റ യുദ്ധ വിമാനം എന്ന വിശേഷണവുമായി വൈറ്റ് സ്വാന്‍ തയാറായി. റഷ്യയുടെ പ്രഹരശേഷി ഇരട്ടിയാക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ ബോംബര്‍ വിമാനമായ ബി1~ബിയുമായി വിദൂര സാമ്യമുള്ള ടിയു~160 എന്ന വിമാനമാണ് വൈറ്റ് സ്വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ഇതിന് ബി1~ബിയെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പറക്കാന്‍ കഴിയും. ബി1~ബിയില്‍നിന്നു വ്യത്യസ്തമായി ആണവായുധങ്ങള്‍ വഹിക്കാനും പ്രയോഗിക്കാനും ശേഷിയുള്ളതാണിത്.

2015ല്‍ റഷ്യ സിറിയയില്‍ നടത്തിയ സൈനിക ഇടപെടലിനിടെയാണ് ഇത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചത്. ഇപ്പോള്‍ ഉപയോഗിക്കാന്‍ പൂര്‍ണ സജ്ജമായി സൈന്യത്തിനു കൈമാറിക്കഴിഞ്ഞു.

ഇത്തരത്തില്‍ പതിനാറ് വിമാനങ്ങളാണ് റഷ്യന്‍ വ്യോസേനയുടെ ഭാഗമായിരിക്കുന്നത്.
- dated 07 Oct 2017


Comments:
Keywords: Europe - Otta Nottathil - 71020175 Europe - Otta Nottathil - 71020175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181020176
മാതാ ഹരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
181020175
മാള്‍ട്ട മാഫിയയുടെ പിടിയില്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഓഫീലിയ അര്‍ലന്‍ഡിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
181020177
പനാമ രേഖകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക ബോംബ് സ്ഫോടനത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1710201710
ചുഴലിക്കാറ്റ് ഭീതിയില്‍ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020176
കുടിയേറ്റ പ്രതിസന്ധിക്ക് സ്നേഹത്താല്‍ പരിഹാരം കാണണം: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
171020175
മഹത്തായ മാറ്റം വാഗ്ദാനം ചെയ്ത് സെബാസ്ററ്യന്‍ കര്‍സ് അധികാരത്തിലേക്ക്
വലതുപക്ഷവും സര്‍ക്കാരിലേക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us