Today: 17 Nov 2018 GMT   Tell Your Friend
Advertisements
കിം ജോങ് ഉന്‍ റഷ്യയിലേക്ക്
Photo #1 - Europe - Otta Nottathil - 71120189

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിക്കുന്നു. ഈ മാസാവസാനം മോസ്കോ സന്ദര്‍ശിക്കുന്ന വിവരം റഷ്യയിലെ ദക്ഷിണകൊറിയന്‍ സ്ഥാനപതി വൂ യൂന്‍ കിയൂന്‍ ആണ് പുറത്തുവിട്ടത്.

കിം ഡിസംബറില്‍ ദക്ഷിണകൊറിയയും സന്ദര്‍ശിക്കുന്നുണ്ട്. യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കിമ്മുമായുള്ള രണ്ടാം ഉച്ചകോടിക്കുമുമ്പായി റഷ്യയിലെയും ദക്ഷിണകൊറിയയിലെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഉത്തരകൊറിയയുടെ ശ്രമം.

തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം പിന്‍വലിക്കാന്‍ യു.എസ്. തയ്യാറായില്ലെങ്കില്‍ കൊറിയന്‍മുനമ്പിലെ ആണവനിരായുധീകരണ നടപടികളില്‍നിന്ന് പിന്മാറുമെന്നും ആണവായുധ ശേഖരം വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കിം ജോങ് ഉന്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
- dated 06 Nov 2018


Comments:
Keywords: Europe - Otta Nottathil - 71120189 Europe - Otta Nottathil - 71120189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151120186
ഇറ്റലിയില്‍ വര്‍ഷത്തില്‍ 20 ദിവസം മ്യൂസിയം സന്ദര്‍ശനം സൗജന്യം Recent or Hot News
തുടര്‍ന്നു വായിക്കുക
151120184
പുരാതന ഗ്രീക്ക് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
151120183
ഫ്രഞ്ച് രാജ്ഞിയുടെ മാല 36 മില്യന്‍ ഡോളറിന് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
1411201813
എഎഫ്ഡിക്കു ലഭിച്ച നിയമവിരുദ്ധ സംഭാവനകള്‍ അന്വേഷണവിധേയമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1411201812
മാക്രോണിനു ട്രംപിന്റെ രൂക്ഷ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
141120188
പൈലറ്റുമാര്‍ പറക്കുംതളിക കണ്ടെന്ന് റിപ്പോര്‍ട്ട്; അന്വേഷണം തുടങ്ങി
തുടര്‍ന്നു വായിക്കുക
141120185
50 മില്യന്‍ പ്രതീക്ഷിച്ച് അപൂര്‍വ രത്നനം ലേലം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us