Today: 17 Dec 2017 GMT   Tell Your Friend
Advertisements
സ്വിസ് ട്രെയ്നില്‍ ഓട്ടോ പൈലറ്റ് സംവിധാനം പരീക്ഷിച്ചു
Photo #1 - Europe - Otta Nottathil - 71220177

ജനീവ: സ്വിസ് ഫെഡറല്‍ റെയ്ല്‍വേയ്സ് ട്രെയ്നില്‍ ഓട്ടോ പൈലറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം.

ഓട്ടോമാറ്റിക് ആക്സിലറേഷന്‍, ബ്രേക്കിങ് എന്നിവ സഹിതമാണ് ഓട്ടോ പൈലറ്റ് സിസ്ററം പ്രവര്‍ത്തിക്കുന്നത്. ഊര്‍ജം പരമാവധി ലാഭിക്കുന്ന വേഗത്തില്‍ ട്രെയ്ന്‍ സഞ്ചരിക്കും.

ബേണ്‍ ~ ഓള്‍ട്ടന്‍ റൂട്ടില്‍ തുടരെ മൂന്നു രാത്രികളിലായിരുന്നു പരീക്ഷണം. ഇതിനുപയോഗിച്ച ഡബിള്‍ ഡെക്കര്‍ ട്രെയ്നുകളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

കാറിലും വിമാനത്തിലും ഉപയോഗിക്കുന്ന തരത്തിലുള്ള ഓട്ടോ പൈലറ്റ് സംവിധാനത്തിനു സമാനമായതാണ് ട്രെയ്നിലും ഉപയോഗിക്കുന്നത്. എങ്കിലും ഡ്റൈവര്‍ ക്യാബിനില്‍ ഉണ്ടാകും. ആവശ്യമുള്ള സമയത്ത് മാത്രമേ ഇടപെടൂ.
- dated 07 Dec 2017


Comments:
Keywords: Europe - Otta Nottathil - 71220177 Europe - Otta Nottathil - 71220177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us