Today: 19 Jan 2020 GMT   Tell Your Friend
Advertisements
സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി തീര്‍പ്പാക്കിയത് 4186 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളില്‍
Photo #1 - Europe - Otta Nottathil - 71220196permit

സ്റേറാക്ക്ഹോം: സ്വീഡനിലെ മൈഗ്രേഷന്‍ ഏജന്‍സി ഒക്ടബോറില്‍ മാത്രം പരിഗണിച്ച് തീരുമാനമെടുത്തത് 4186 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളില്‍. ഇതില്‍ 3,066 അപേക്ഷകളും അംഗീകരിക്കപ്പെട്ടു.

അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ 646 പേര്‍ സര്‍ട്ടിഫൈഡ് തൊഴില്‍ദാതാവ് വഴി സ്വീഡനിലേക്കു വരുന്നവരാണ്. 1490 എണ്ണം ലഭിച്ചിരിക്കുന്നത് സ്വീഡനിലുള്ള വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക്, ഇതാണ് ഏറ്റവും കൂടുതല്‍. ജോലി ചെയ്യാനായി രാജ്യത്തേക്കു വരുന്നവരാണ് രണ്ടാം സ്ഥാനത്ത്, 1245 പേര്‍.

ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള ജോബ് ഓഫറുമായി വരുന്നവരുടെ ജീവിത പങ്കാളിക്കും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

നാല് പെര്‍മിറ്റുകളാണ് ഒക്ടോബറില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കു നല്‍കിയിട്ടുള്ളത്. 73 എണ്ണം ഗസ്റ്റ് ഗവേഷകര്‍ക്കു ലഭിച്ചപ്പോള്‍ 245 എണ്ണം അദേഴ്സ് എന്ന കാറ്റഗറിയിലാണ് നല്‍കിയിരിക്കുന്നത്. വിദേശ ഇന്റേണുകളും കായികതാരങ്ങളും മറ്റുമാണ് ഇതില്‍പ്പെടുന്നത്.
- dated 06 Dec 2019


Comments:
Keywords: Europe - Otta Nottathil - 71220196permit Europe - Otta Nottathil - 71220196permit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120191ukraine
യുക്രെയ്ന്‍ പ്രധാനമന്ത്രിയുടെ രാജി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
18120198hafis
12 വര്‍ഷം തേടി, 10 ലക്ഷം യൂറോയുടെ പുസ്തകം കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
18120192swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത് സ്വന്തം സംസ്കാരത്തില്‍നിന്നുള്ള വിവാഹം Recent or Hot News
തുടര്‍ന്നു വായിക്കുക
18120191greta
ദാവോസ് ഉച്ചകോടിക്കു മുന്നോടിയായി ലോസേനില്‍ ഗ്രെറ്റയുടെ പ്രതിഷേധ പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
18120195brexit
ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഊര്‍ജിത തയാറെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
17120197swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
17120193wiki
തുര്‍ക്കി വിക്കിപീഡിയ നിരോധനം പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us