Today: 19 Jan 2018 GMT   Tell Your Friend
Advertisements
ഈഫല്‍ ടവര്‍ അക്രമിക്കാന്‍ ലക്ഷ്യമിട്ടു ; സൈനികനെ വധിയ്ക്കാനും
Photo #1 - Europe - Otta Nottathil - 7820173
പാരീസ്: ഈഫല്‍ ടവറില്‍ കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് സൈനികനെ വധിക്കാനായിരുന്നു എന്ന് വെളിപ്പെടുത്തല്‍.

പതിനെട്ടു വയസ് മാത്രമുള്ള അക്രമിക്ക് വര്‍ഷങ്ങളായി മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും വ്യക്തമാകുന്നു. ആക്രമണത്തിനു ശ്രമിക്കുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് ഇയാള്‍ അലറി വിളിച്ചിരുന്നു.

ഈഫല്‍ ടവറിനു ചുറ്റും സായുധ സൈനികരുടെ കാവല്‍ എപ്പോഴുമുള്ളതാണ്. ഇവര്‍ വളഞ്ഞുനിന്ന് കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അക്രമി എതിര്‍പ്പൊന്നും കൂടാതെ അതു ചെയ്യുകയായിരുന്നു. ഇയാളെ അറസ്ററ് ചെയ്ത് ചോദ്യം ചെയ്തു വരുന്നു.

ഇസ്ളാമിക് സ്റ്റേറ്റിലെ ഒരംഗവുമായി ആശയവിനിമയും നടത്തിവന്നിരുന്നു എന്നും, ഒരു സൈനികനെ വധിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചതായാണ് വിവരം.
- dated 07 Aug 2017


Comments:
Keywords: Europe - Otta Nottathil - 7820173 Europe - Otta Nottathil - 7820173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19120189
ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന രാജ്യം ഫ്രാന്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
19120187
മൂന്നാം തലമുറ കുടിയേറ്റക്കാര്‍ക്ക് സ്വിസ് പൗരത്വം എളുപ്പമാകും Recent or Hot News
തുടര്‍ന്നു വായിക്കുക
181201810
പീഡനം വിഷമിപ്പിച്ചത് കുട്ടികളെ മാത്രമല്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
18120188
വാന്‍ഗോഗ് ചിത്രം നൂറു വര്‍ഷത്തിനു ശേഷം പ്രദര്‍ശനത്തിന് Recent or Hot News
തുടര്‍ന്നു വായിക്കുക
18120187
റോമാനിയയ്ക്ക് ആദ്യത്തെ വനിതാ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
18120184
ട്രംപിനു വേണ്ടി സ്വിറ്റ്സര്‍ലന്‍ഡിലെ അമേരിക്കക്കാര്‍ മാപ്പു പറയുന്നു
തുടര്‍ന്നു വായിക്കുക
17120185
കലൈസില്‍ ഇനിയൊരു ജംഗിള്‍ ക്യാംപ് അനുവദിക്കില്ല: മാക്രോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us