Today: 14 Aug 2018 GMT   Tell Your Friend
Advertisements
മാക്രോണിന്റെ യുഎസ് സന്ദര്‍ശനം ഏപ്രിലില്‍
Photo #1 - Europe - Otta Nottathil - 82201811

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത ഏപ്രിലില്‍ യുഎസ് സന്ദര്‍ശിക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അനുദിനം വഷളായി വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദര്‍ശനം.

മാക്രോണിനെ സ്റ്റേറ്റ് വിസിറ്റിനു ക്ഷണിക്കുമെന്ന് കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം അറിയിച്ചിരുന്നതാണ്. ഈ ക്ഷണം സ്വീകരിച്ചാണ് മാക്രോണ്‍ വരുന്നത്. നേരത്തെ ഫ്രഞ്ച് ദേശീയ ദിനത്തില്‍ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് ട്രംപ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

ട്രംപിന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് യുഎസ് സന്ദര്‍ശിക്കാന്‍ പോകുന്ന ആദ്യ ലോക നേതാവാണ് മാക്രോണ്‍.
- dated 08 Feb 2018


Comments:
Keywords: Europe - Otta Nottathil - 82201811 Europe - Otta Nottathil - 82201811,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us