Today: 13 Dec 2018 GMT   Tell Your Friend
Advertisements
ഫ്രാന്‍സില്‍ വേഗ പരിധി 80 കിലോമീറ്ററായി ചുരുക്കുന്നു
Photo #1 - Europe - Otta Nottathil - 8320184

പാരീസ്: ഫ്രാന്‍സിലെ ഗ്രാമീണ റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി മണിക്കൂറില്‍ എണ്‍പതു കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു. ജൂലൈ ഒന്നിന് തീരുമാനം നടപ്പാകും.

രാജ്യത്തെ റോഡുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. എന്നാല്‍, ഇതിനെതിരേ രൂക്ഷമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്. നിലവില്‍ 90 കിലോമീറ്ററാണ് ഗ്രാമീണ പാതകളിലെ വേഗ പരിധി. ടൂ ലെയ്ന്‍ ഹൈവേകളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.

സെന്‍ട്രല്‍ റിസര്‍വേഷനില്ലാത്ത എല്ലാ സെക്കന്‍ഡറി റോഡുകള്‍ക്കും നിയന്ത്രണം ബാധകമാകുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. രണ്ടു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കുന്നത്.
- dated 07 Mar 2018


Comments:
Keywords: Europe - Otta Nottathil - 8320184 Europe - Otta Nottathil - 8320184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1312201804spain
സ്പെയ്നില്‍ മിനിമം വേതനം 22% വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1312201801paris
സ്ട്രാസ്ബര്‍ഗ് അക്രമി വെടിവയ്ക്കും മുന്‍പ് അല്ലാഹു അക്ബര്‍ എന്നു വിളിച്ചിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
1112201804euthansia
ദയാവധം നടപ്പാക്കാന്‍ വോളന്റിയര്‍മാരില്ല; വെയ്റ്റിങ് ലിസ്റ്റ് നീളുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us