Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഇറ്റലി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
Photo #1 - Europe - Otta Nottathil - 8520182
റോം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇറ്റലിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി. ജൂലൈയിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക എന്നാണ് സൂചന.

മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫൈവസ് സ്ററാര്‍ മൂവ്മെന്റാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ദ ലീഗിന്റെ നേതൃത്വത്തിലുള്ള വലതു പക്ഷ സഖ്യം രണ്ടാം സ്ഥാനത്തുമെത്തി. എന്നാല്‍, ഇരുകൂട്ടര്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം കിട്ടിയില്ല. ഒരുമിച്ചു നില്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ രൂക്ഷമായ ആശയഭിന്നതകളാണ് ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്നതും.

പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി ഇരുവിഭാഗവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍, ജൂലൈ എട്ടിനു വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇരു വിഭാഗവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടക്കാല ബജറ്റും അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.

ലീഗ് നേതാവ് മാറ്റിയോ സാല്‍വീനിയും ഫൈവ് സ്ററാര്‍ നേതാവ് ലൂയിജി ഡി മയോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ജൂലൈ ആദ്യം തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യുന്നതിനു ധാരണയായത്.
- dated 07 May 2018


Comments:
Keywords: Europe - Otta Nottathil - 8520182 Europe - Otta Nottathil - 8520182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
k_muraleedharan_mla_met_pope_francis
കെ. മുരളീധരന്‍ എം എല്‍എ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
indian_parliamentary_group_italy
ഇന്‍ഡ്യന്‍ പാര്‍ലമെന്ററി സംഘം ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us