Today: 20 Nov 2017 GMT   Tell Your Friend
Advertisements
സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കൊള്ളാത്ത രാജ്യം സ്വീഡന്‍
Photo #1 - Europe - Otta Nottathil - 89201710

സ്റേറാക്ക്ഹോം: ജീവിത നിലവാരവും സന്തോഷവും സമൃദ്ധയുമായൊക്കെ ബന്ധപ്പെട്ട ആഗോള സൂചികകളിലൊക്കെ മുകള്‍ത്തട്ടില്‍ നില്‍ക്കുന്ന രാജ്യമാണ് സ്വീഡന്‍. എന്നാലിതാ, സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള സാഹചര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യമായും സ്വീഡന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

65 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പ്രവാസി സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന 13,000 പേരാണ് ഇതില്‍ വോട്ട് ചെയ്തത്. വിദേശികള്‍ക്ക് സ്വീഡനിലെത്തി സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഇതില്‍ വ്യക്തമാകുന്നത്.
- dated 08 Sep 2017


Comments:
Keywords: Europe - Otta Nottathil - 89201710 Europe - Otta Nottathil - 89201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us