Today: 18 Oct 2018 GMT   Tell Your Friend
Advertisements
മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു
Photo #1 - Europe - Otta Nottathil - 91020188
റൂസ്: ബള്‍ഗേരിയന്‍ മാധ്യമപ്രവര്‍ത്തക വിക്ടോറിയ മാരിനോവ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍. യൂറോപ്യന്‍ യൂണിയനിലെ ഫണ്ട് തിരിമറിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയാണ് വിക്ടോറിയ.

യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് അനുവദിച്ച പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പിനികളുടെ തട്ടിപ്പിനെക്കുറിച്ച് ഈയടുത്ത് ബള്‍ഗേരിയന്‍ മാധ്യമസംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഘത്തിലെ അംഗവുമായിരുന്നു വിക്ടോറിയ.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബോയ്കോ ബോരിസോവോ പറഞ്ഞു.മികച്ച അന്വേഷണസംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റും ശ്വാസം മുട്ടിയുമാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടിരിക്കുന്നത്.കുറ്റവാളികള്‍ ആരായാലും ഉടന്‍ പിടി കൂടുമെന്നും പൊലീസ് വ്യക്തമാക്കി.
- dated 09 Oct 2018


Comments:
Keywords: Europe - Otta Nottathil - 91020188 Europe - Otta Nottathil - 91020188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us