Today: 24 Apr 2019 GMT   Tell Your Friend
Advertisements
സ്വവര്‍ഗാനുരാകികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമെതിരായ വിവേചനം സ്വിറ്റ്സര്‍ലന്‍ഡില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കും
Photo #1 - Europe - Otta Nottathil - 91120185

ജനീവ: ഭിന്നലിംഗക്കാര്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും എതിരേ ലിംഗപരമായി പ്രകടിപ്പിക്കുന്ന വിവേചനം സ്വിറ്റ്സര്‍ലന്‍ഡ് കുറ്റകരമായി പ്രഖ്യാപിക്കും.

നിലവില്‍ വംശം, ഗോത്രം, മതം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ കുറ്റകരമായുള്ളത്. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം കൂടി ഇതിനൊപ്പം ചേര്‍ക്കുന്നതോടെ ഇത് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.

അഞ്ച് വര്‍ഷം മുന്‍പ് സോഷ്യലിസ്റ്റ് എംപി മത്യാസ് റെയ്നാര്‍ഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റിന്റെ നീതികാര്യ സമിതി ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമ തീരുമാനമെടുത്തിരിക്കുന്നത്.
- dated 08 Nov 2018


Comments:
Keywords: Europe - Otta Nottathil - 91120185 Europe - Otta Nottathil - 91120185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24420195online
ഓണ്‍ലൈന്‍ തീവ്രവാദം തടയാന്‍ ന്യൂസിലന്‍ഡ് ~ ഫ്രാന്‍സ് സഹകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
23420197denmark
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരില്‍ ഡാനിഷ് കോടീശ്വരന്റെ മൂന്നു മക്കളും Recent or Hot News
തുടര്‍ന്നു വായിക്കുക
23420195ukraine
ഹാസ്യനടന്‍ സെലെന്‍സ്കി ഉക്രെയ്ന്‍ പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
224201911pope
ലങ്കന്‍ സ്ഫോടനം ക്രൂരമായ ഹിംസ: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
22420193euelection
യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അധികാരം കൂടുമ്പോഴും വോട്ട് ചെയ്യാന്‍ ആളുകള്‍ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
21420195easter
ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീക്ഷയില്‍ ലോകം
ദൈവവഴിയില്‍ സഞ്ചരിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
തുടര്‍ന്നു വായിക്കുക
21420191bee
തീപിടിക്കാതെ നോട്രഡാമിലെ തേനീച്ചക്കൂടുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us