Today: 22 Jun 2018 GMT   Tell Your Friend
Advertisements
മോര്‍ച്ചറിയിലാക്കിയ തടവുപുള്ളിക്ക് ജീവന്‍വച്ചു
Photo #1 - Europe - Otta Nottathil - 9120183

മാഡ്രിഡ്: മരിച്ചെന്ന് മൂന്നു ഡോക്റ്റര്‍മാര്‍ സ്ഥിരീകരിച്ച തടവുപുള്ളി ആശുപത്രി മോര്‍ച്ചറിയില്‍ വച്ച് ജീവന്‍ വച്ച് എഴുന്നേറ്റു. സ്പെയ്നില്‍ തടവില്‍ കഴിയുന്ന ഗോണ്‍സാലോ മോണ്‍ടോയ ജിമേനസാണ് പോസ്റ്റ്മോര്‍ട്ടത്തിനു മണിക്കൂറുകള്‍ മാത്രം മുന്‍പ് ബോധം തിരിച്ചുകിട്ടി എണീറ്റത്.

പോസ്റ്റ് മോര്‍ട്ടത്തിനായുള്ള മാര്‍ക്കുകള്‍ ശരീരത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാണ് ഇദ്ദേഹം.

കാറ്റലെപ്സി എന്ന അവസ്ഥയാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ജീവനുള്ളതായി തിരിച്ചറിയാത്ത വിധം ശരീരം മാറുന്ന അവസ്ഥയാണിത്. എന്നാല്‍, ഇതു തന്നെയാണോ സംഭവിച്ചതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
- dated 09 Jan 2018


Comments:
Keywords: Europe - Otta Nottathil - 9120183 Europe - Otta Nottathil - 9120183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22620186
ക്രിസ്ത്യാനികളുടെ ഐക്യം തേടി മാര്‍പാപ്പ ജനീവയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
216201811
അഭയാര്‍ഥികളെ സഹായിക്കുന്നതു തടയാന്‍ ഹംഗറിയില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
21620189
യുഎസ് ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മറു തീരുവ വെള്ളിയാഴ്ച നിലവില്‍ വരും Recent or Hot News
തുടര്‍ന്നു വായിക്കുക
21620185
സ്വിറ്റ്സര്‍ലന്‍ഡില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങാനുള്ള അവകാശം നിയന്ത്രിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
206201811
നോര്‍വേയുടെ ആദ്യ ഇലക്ട്രിക് വിമാനം പറക്കാനൊരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20620189
യൂറോസോണ്‍ പൊതു ബജറ്റ്: ജര്‍മനിയും ഫ്രാന്‍സും ധാരണയിലെത്തി
തുടര്‍ന്നു വായിക്കുക
shervani_messi
ഷെര്‍വാണിയില്‍ തിളങ്ങി മെസ്സി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us