Today: 20 Mar 2019 GMT   Tell Your Friend
Advertisements
സ്വിസ് തൊഴിലില്ലായ്മ പത്തു വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍
Photo #1 - Europe - Otta Nottathil - 9120193swissjoblessrate
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം പ്രതിമാസ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 2.6 ശതമാനം. പത്തു വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് സ്റേററ്റ് സെക്രട്ടേറിയറ്റ് ഫോര്‍ ഇക്കണോമിക് അഫയേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.

2017ലെ പ്രതിമാസ ശരാശരി 3.2 ശതമാനമായിരുന്നു. 2016ല്‍ 3.3 ശതമാനവും. സ്വിസ് സമ്പദ് വ്യവസ്ഥയും തൊഴില്‍ വിപണിയും തികച്ചും ആരോഗ്യകരമായ അവസ്ഥയില്‍ തുടരുന്നതിന്റെ സൂചനയായാണ് തൊഴിലില്ലായ്മാ നിരക്കിലെ കുറവ് വിലയിരുത്തപ്പെടുന്നത്.

എണ്ണമെടുത്താല്‍ ശരാശരി 118,103 പേരാണ് കഴിഞ്ഞ വര്‍ഷം പ്രതിമാസം ജോലിയില്ലാതെ നിന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25,039 പേരുടെ കുറവ്.

യുവാക്കളെ മാത്രം കണക്കിലെടുക്കുമ്പോള്‍ 2.4 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ പ്രതിമാസ ശരാശരി തൊഴിലില്ലായ്മാ നിരക്ക്. ഇതും തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്.
- dated 09 Jan 2019


Comments:
Keywords: Europe - Otta Nottathil - 9120193swissjoblessrate Europe - Otta Nottathil - 9120193swissjoblessrate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20320199antibiotic
ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് വര്‍ധിക്കുന്നു; പ്രതിവര്‍ഷം ഏഴു ലക്ഷം പേര്‍ മരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320193cardinal
ലൈംഗിക പീഡനം മറച്ചുവച്ച കര്‍ദിനാളിന്റെ രാജി മാര്‍പാപ്പ നിരാകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
20320192cost
ചെലവേറിയ നഗരങ്ങള്‍ പാരിസും ഹോങ്കോങ്ങും സിങ്കപ്പൂരും Recent or Hot News
ടോപ് ടെന്നില്‍ രണ്ട് സ്വിസ് നഗരങ്ങള്‍ തുടര്‍ന്നു വായിക്കുക
193201910eurostar
യൂറോസ്റ്റാര്‍ പ്രതിസന്ധി തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19320199dutch
ഡച്ച് ട്രാമിലെ വെടിവയ്പ്പ്: തുര്‍ക്കിക്കാരന്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320198denmark
ഡെന്‍മാര്‍ക്കിലെ ശമ്പളക്കാരില്‍ പത്തിലൊന്ന് വിദേശികള്‍
തുടര്‍ന്നു വായിക്കുക
19320195burqa
ബുര്‍ഖ നിരോധന നിര്‍ദേശം നിരാകരിച്ചു; മുഖാവരണങ്ങള്‍ക്കെതിരേ സ്വിസ് സര്‍ക്കാര്‍ നിയമം കൊണ്ടുവരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us