Today: 17 Jan 2019 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര പദവി യുഎസ് വെട്ടിക്കുറച്ചു
Photo #1 - Europe - Otta Nottathil - 9120197euus
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര പദവി വാഷിങ്ടണില്‍ യുഎസ് ഭരണകൂടം വെട്ടിക്കുറച്ചതായി യൂറോപ്യന്‍ യൂണിയന്‍ വെളിപ്പെടുത്തി. യൂറോപ്യന്‍ യൂണിയനെ രേഖാമൂലം അറിയിക്കുക പോലും ചെയ്യാതെയാണ് ഇങ്ങനെയൊരു നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് മയ കോസിയാനസിച്ച്.

രാജ്യങ്ങള്‍ക്കു തുല്യമായ പദവിയാണ് യൂറോപ്യന്‍ യൂണിയനും അതിന്റെ അംബാസഡര്‍ക്കും മറ്റു നയതന്ത്ര പ്രതിനിധികള്‍ക്കും യുഎസ് നല്‍കിയിരുന്നത്. ഇപ്പോഴത് അന്താരാഷ്ട്ര സംഘടനകള്‍ക്കു തുല്യമായി പരിമിതപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്.

അതേസമയം, യൂറോപ്യന്‍ യൂണിയനെ മുന്‍പും അന്താരാഷ്ട്ര സംഘടനയായി തന്നെയാണ് യുഎസ് ലിസ്ററ് ചെയ്തിരുന്നതെന്നും, രാജ്യങ്ങളുടെ പരിഗണന നല്‍കുക മാത്രമാണു ചെയ്തിരുന്നതെന്നും പേരു വെളിപ്പെടുത്താത യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ലിസ്ററ് അനുസരിച്ചുള്ള പദവി നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അതിന് രേഖാമൂലം അറിയിക്കേണ്ട ബാധ്യതയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയനും യുഎസും തമ്മില്‍ വ്യാപര യുദ്ധം തുടരുന്നതിനിടെ സ്വീകരിക്കപ്പെട്ട നടപടിയെ യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്.
- dated 09 Jan 2019


Comments:
Keywords: Europe - Otta Nottathil - 9120197euus Europe - Otta Nottathil - 9120197euus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120199youtube
യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
17120195tusk
യുകെയ്ക്ക് എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നുകൂടാ: ടസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16120197gillete
കൈയടിയും കൂക്കുവിളിയും ഏറ്റുവാങ്ങി ഗില്ലറ്റ് പരസ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
tini_cyril_limeric
മലയാളി നഴ്സ് ടിനി സിറിലിന്റെ മരണം അയര്‍ലണ്ടിനെ വീണ്ടും കണ്ണീരിലാഴ്ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1512019batisti
കൊലക്കേസ് പ്രതി നാല്‍പ്പതു വര്‍ഷത്തിനു ശേഷം അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15120196turkey
ഭീകരര്‍ക്കെതിരേ പോരാട്ടം തുടരും: യുഎസിനെ വെല്ലുവിളിച്ച് തുര്‍ക്കി
തുടര്‍ന്നു വായിക്കുക
15120194brexit
ബ്രെക്സിറ്റ് നീട്ടി വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറായേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us