Today: 23 Oct 2017 GMT   Tell Your Friend
Advertisements
ബ്രിജിത്ത് മാക്രോണ്‍ ഫ്രാന്‍സിന്റെ പ്രഥമ വനിതയാകില്ല
Photo #1 - Europe - Otta Nottathil - 98201710
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പത്നി ബ്രിജിത്ത് മാക്രോണിന് രാജ്യത്തിന്റെ പ്രഥമ വനിതയാകാന്‍ സാധിക്കില്ല. ഭാര്യയ്ക്ക് രാഷ്ട്രീയ പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാക്രോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. അവരുടെ പദവി എന്തായിരിക്കുമെന്ന ഉടന്‍ തന്നെ പ്രഖ്യാപനം വരും.

നിലവിലുള്ള കാലഹരണപ്പെട്ട സാഹചര്യങ്ങളില്‍ മാറ്റം വരുത്താനുള്ള മാക്രോണിന്റെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനവും വിലയിരുത്തപ്പെടുന്നത്. ഇതിനിടെ, ബ്രിജിത്ത് പ്രഥമ വനിതയാകുന്നതിനെതിരേ ഇതേ ആശയം മുന്‍നിര്‍ത്തി രാജ്യത്ത് വ്യാപകമായി ഒപ്പു ശേഖരണവും നടത്തിയിരുന്നു. 2,75,000 പേര്‍ ഇതില്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.

ബ്രിജിത്തിന് ഔദ്യോഗിക പദവി നല്‍കാന്‍ പാടില്ലെന്ന നിലപാടാണ് 68 ശതമാനം ഫ്രഞ്ചുകാര്‍ക്കുമുള്ളതെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.
- dated 09 Aug 2017


Comments:
Keywords: Europe - Otta Nottathil - 98201710 Europe - Otta Nottathil - 98201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
andrej_babis_zcheck_republic
ചെക്ക് റിപ്പബ്ളിക്കിനെ നയിക്കാന്‍ ശതകോടീശ്വരന്‍ അന്‍ന്രെ്ദ ബാബിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
231020179
"ഫ്രാങ്കോയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം": സ്പാനിഷ് സര്‍ക്കാരിനെതിരേ കാറ്റലന്‍ നേതാക്കള്‍ Recent or Hot News
ആഭ്യന്തര യുദ്ധ ഭീതിയില്‍ സ്പെയ്ന്‍ തുടര്‍ന്നു വായിക്കുക
231020177
കാറ്റലോണിയന്‍ ഭരണം ഏറ്റെടുക്കുന്നത് അട്ടിമറിയല്ല: സ്പാനിഷ് വിദേശകാര്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
231020176
ഓണ്‍ലൈന്‍ ജിഹാദി പ്രചരണം അവസാനിപ്പിക്കാന്‍ ടെക് ഭീമന്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231020175
യൂറോപ്യന്‍ യൂണിയന്‍ ഓസ്ട്രിയ കൂടുതല്‍ സജീവമാകണം: കുര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
231020174
ഓസ്ട്രിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുര്‍സിനു ക്ഷണം
തുടര്‍ന്നു വായിക്കുക
2210201710
കാറ്റലോണിയയില്‍ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us