Today: 19 Aug 2019 GMT   Tell Your Friend
Advertisements
ഈഫല്‍ ടവറിന്റെ സാങ്കല്‍പ്പിക 'വേരുകള്‍' കണ്ടെത്താന്‍ ഒരു യാത്ര
Photo #1 - Europe - Otta Nottathil - 9820194eiffel

പാരീസ്: ഈഫല്‍ ടവറിന് വേരുകളുണ്ടായിരുന്നെങ്കില്‍ അത് ഭൂമി തുളച്ച് ഭൂഗോളത്തിന്റെ എവിടെയൊക്കെ എത്തുമായിരുന്നു എന്നു സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ടോ? എന്തൊരു ഭ്രാന്തന്‍ സങ്കല്‍പ്പം എന്നു തോന്നുണ്ടല്ലേ... എന്നാല്‍, ഒരു ഫ്രഞ്ചുകാരന്‍ ഇങ്ങനെ സങ്കല്‍പ്പിക്കുക മാത്രമല്ല, ഈ സാങ്കല്‍പ്പിക വേരുകള്‍ എത്തിച്ചേരുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച് യാത്രയും തുടങ്ങുകയാണ്.

ലോറന്റ് ഡെറോബര്‍ട്ട് എന്ന ഇക്കണോമിക്സ് ഗവേഷകനാണ് വിചിത്രമായ ദൗത്യമായി ഇറങ്ങിത്തിരിക്കുന്നത്. ഈസ്റ്റര്‍ ഐലന്‍ഡ്, ഹവായ്, ജാവ, ബൗവെറ്റ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഈ വേരുകള്‍ എത്തുമെന്നാണ് ഡെറോബര്‍ട്ടിന്റെ കണക്കുകൂട്ടല്‍.

എക്സിസ്റ്റന്‍ഷ്യലിസ്റ്റ് മാത്തമാറ്റിക്സ് എന്നാണ് തന്റെയീ 'ഭ്രാന്തിന്' ഡെറോബര്‍ട്ട് നല്‍കിയിരിക്കുന്ന പേര്. 1001 രാത്രികള്‍ കൊണ്ട് 40,000 മൈലുകള്‍ യാത്ര ചെയ്യുക എന്ന കാല്‍പ്പനികത കൂടി അദ്ദേഹം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
- dated 09 Aug 2019


Comments:
Keywords: Europe - Otta Nottathil - 9820194eiffel Europe - Otta Nottathil - 9820194eiffel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820195sandwich
സാന്‍ഡ് വിച്ച് നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാരനെ കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19820191iceland
മറഞ്ഞു പോയ മഞ്ഞുപാളിക്ക് ഐസ് ലാന്‍ഡില്‍ സ്മാരകശില Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_russian_province_formed
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് രൂപീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18820194ship
ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ വാറന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
lucan_club_dublin_charity_help_2019
അയര്‍ലണ്ടില്‍ നിന്നും ആലപ്പുഴയിലൊരു സ്നേഹവീട് Recent or Hot News
തുടര്‍ന്നു വായിക്കുക
178201910greenland
ഗ്രീന്‍ലാന്‍ഡിനു വിലപറഞ്ഞ് ട്രംപ്, വില്‍ക്കുന്നില്ലെന്ന് ഡെന്‍മാര്‍ക്ക്
തുടര്‍ന്നു വായിക്കുക
17820195lausane
ലോസേന്‍ കത്തീഡ്രല്‍ നവീകരിക്കാന്‍ പത്തു മില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us