Today: 20 Nov 2017 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ മൂന്ന് ചിക്കന്‍ ഗുനിയ കേസുകള്‍
Photo #1 - Europe - Otta Nottathil - 9920175

റോം: ഇറ്റലിയിലെ ആന്‍സിയോയില്‍ മൂന്ന് ചിക്കന്‍ ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റോമിന് അമ്പതു കിലോമീറ്റര്‍ തെക്കുള്ള സ്ഥലമാണ് അന്‍സിയോ.

കൊതുകു പടര്‍ത്തുന്ന ഈ രോഗം ബാധിച്ചാല്‍ കടുത്ത പനിയും സന്ധി വേദനയുമാണ് ലക്ഷണങ്ങള്‍. ഇതിനു കൃത്യമായ ചികിത്സ അലോപ്പതിയില്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും രോഗം മാരകമാകാറില്ല.

ഉഷ്ണമേഖലാ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ രോഗം ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതാണ് വൈദ്യശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്നത്. രോഗബാധയെത്തുടര്‍ന്ന് അന്‍സിയോയില്‍ രക്തദാനം തത്കാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്.

ഈ മാസം മൂന്നിന് വടക്കന്‍ ഇറ്റലിയില്‍ ഒരു പെണ്‍കുട്ടി സെറിബ്രല്‍ മലേറിയ ബാധിച്ചു മരിക്കുകയും ചെയ്തിരുന്നു. ഇതും ഇറ്റലിയില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന രോഗമാണ്.
- dated 08 Sep 2017


Comments:
Keywords: Europe - Otta Nottathil - 9920175 Europe - Otta Nottathil - 9920175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us